"നിർവാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{Infobox musical artist
| name = Nirvanaനിർവാണ
| background = group_or_band
| image = Nirvana around 1992.jpg
വരി 19:
<small>See [[#Band_members|members section]] for others</small>
}}
ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] സംഗീത സംഘമായിരുന്നു. '''നിർവാണ'''.1987-ൽ ഗായകനും [[ഗിറ്റാർ|ഗിറ്റാറിസ്റ്റുമായ]] [[ക്ർട്ട് കൊബൈൻ|ക്ർട്ട് കൊബൈനും]] ബാസ് വാദ്യഗനായ ക്രിസ്റ്റ് നൊവോ സെലിക്കും ചേർന്നാണ് ഈ സംഘം രൂപീകരിച്ചത്.1990-ൽ ഡ്രമ്മർ ഡേവ് ഗ്രോഹ്ൽ ഈ സംഘത്തോടൊപ്പം ചേർന്നു.7 വർഷം നീണ്ട ഇവരുടെ സംഗീത കാലയളവിനിടയിൽ മൂന്നു സ്റ്റുഡിയോ ആൽബങ്ങൾ മാത്രമെ ഇവർ പുറത്തിറക്കിയിരുന്നുവെങ്കിലും സമകാലീന കാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ റോക്ക് ബാൻഡുകളിൽ ഒന്നായിട്ടാണ് നിർവാണ അറിയപ്പെടുന്നത്. 1994-ൽ [[ക്ർട്ട് കൊബൈൻ|ക്ർട്ട് കൊബൈന്റെ]] മരണത്തെ തുടർന്ന് ഈ സംഘം പിരിച്ചുവിട്ടുവെങ്കിലും ഇപ്പോഴും ഇവർആരാധകരെ സ്വാധീനിക്കുന്നു.
 
1994-ൽ [[ക്ർട്ട് കൊബൈൻ|ക്ർട്ട് കൊബൈന്റെ]] മരണത്തെ തുടർന്ന് ഈ സംഘം പിരിച്ചുവിട്ടുവെങ്കിലും നിർവാണതായി പണ്ട് പുറത്തിറങ്ങാത്ത ഗാനങ്ങൾ പിന്നീട് പുറത്തിറങ്ങിയിട്ടുണ്ട്. 7.5 കോടി അൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള നിർവാണ ലോകത്തിൽ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച ബാൻഡുകളിൽ ഒന്നാണ്.<ref>{{Cite news|url=http://www.ibtimes.co.in/nirvana-to-be-inducted-to-the-rock-hall-of-fame-in-2014-530770|title=Nirvana to be Inducted to the Rock Hall of Fame in 2014|last=Gupta|first=Rapti|date=December 17, 2013|publisher=[[International Business Times]]|access-date=May 17, 2014}}</ref><ref name="Top Selling Artists">[http://www.riaa.com/goldandplatinum.php?content_selector=top-selling-artists "Top Selling Artists"]. </ref> 2014-ൽ നിർവാണ [[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം]]ൽ ചേർക്കപ്പെട്ടു.
"https://ml.wikipedia.org/wiki/നിർവാണ" എന്ന താളിൽനിന്ന് ശേഖരിച്ചത്