"നോറ ജോൺസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
ഇന്ത്യൻ [[സിത്താർ|സിത്താർ]] വിദഗ്ദ്ധനും സംഗീതജ്ഞനുമായ [[പണ്ഡിറ്റ് രവിശങ്കർ|പണ്ഡിറ്റ് രവിശങ്കറിന്റെ]] മകളും, സംഗീതജ്ഞയായ [[അനുഷ്ക ശങ്കർ|അനൂഷ്ക ശങ്കറിന്റെ]] അർദ്ധ സഹോദരിയുമാണ് നോറ ജോൺസ്‌.
 
== ആദ്യകാലം ==
1979 മാർച്ച് 30 ന് [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] [[ബ്രൂക്ലിൻ|ബ്രൂക്ലിനിൽ]] അമേരിക്കൻ സംഗീത മേളകളുടെ അവതാരക സ്യൂ ജോൺസിന്റേയും ഇന്ത്യൻ സംഗീതജ്ഞൻ [[പണ്ഡിറ്റ് രവിശങ്കർ|രവി ശങ്കറിന്റേയും]] പുത്രിയായി ഗീതാലി നോറാ ജോൺസ് ശങ്കർ എന്ന പേരിൽ ജനിച്ചു.<ref name="ABC2">{{cite news|last=Dilworth|first=Thomas J.|title=What's Next for Norah Jones?|publisher=[[ABC News]]|date=July 6, 2007|url=https://web.archive.org/web/20110628203330/abcnews.go.com/GMA/SummerConcert/story?id=3342169|accessdate=November 19, 2009|quote=Hailing from Brooklyn, N.Y., is Geethali Norah Jones Shankar, born on March 30, 1979. Shankar officially changed her name to Norah Jones when she was 16, and has been using it ever since.}}</ref><ref>{{cite news|last1=Choudhury|first1=Uttara|title=Norah Jones says her dad Ravi Shankar will be 'greatly missed' - Firstpost|url=https://www.firstpost.com/living/norah-jones-says-her-dad-ravi-shankar-will-be-greatly-missed-555511.html|accessdate=31 July 2018|work=www.firstpost.com}}</ref> അവിവാഹിതരായ മാതാപിതാക്കൾ 1986-ൽ വേർപിരിഞ്ഞപ്പോൾ, നോറ [[ടെക്സസ്|ടെക്സസിലെ]] [[ഗ്രേപ്പ്‌വൈൻ (ടെക്സസ്)|ഗ്രേപ്പ്‍വൈനിൽ]] മാതാവിനോടൊപ്പം വളർന്നു. [[ഡാളസ്|ഡാളസിലെ]] [[ബുക്കർ ടി. വാഷിംഗ്ടൺ ഹൈസ്കൂൾ ഫോർ ദ പെർഫോമിംഗ് ആന്റ് വിഷ്വൽ ആർട്സ്|ബുക്കർ ടി. വാഷിംഗ്ടൺ ഹൈസ്കൂൾ ഫോർ ദ പെർഫോമിംഗ് ആന്റ് വിഷ്വൽ ആർട്സിലേയ്ക്കു]] മാറുന്നതിനു മുമ്പ് കോളിവില്ലെ മിഡിൽ സ്കൂളിലും ഗ്രേപ്പ്‍വൈൻ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം ചെയ്തിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ ഗായകസംഘത്തിൽ അവർ പാടുകയും ബാൻഡിൽ പങ്കെടുക്കുകയും [[അൾട്ടോ സാക്സോഫോൺ]] എന്ന കുഴൽവാദ്യം വായിക്കുകയും ചെയ്തിരുന്നു. പതിനാറാമത്തെ വയസ്സിൽ, മാതാപിതാക്കളുടെ സമ്മതത്തോടെ, അവർ ഔദ്യോഗികമായി നൊറാ ജോൺസ് എന്നു പേരുമാറ്റം നടത്തി.<ref name="ABC3">{{cite news|last=Dilworth|first=Thomas J.|title=What's Next for Norah Jones?|publisher=[[ABC News]]|date=July 6, 2007|url=https://web.archive.org/web/20110628203330/abcnews.go.com/GMA/SummerConcert/story?id=3342169|accessdate=November 19, 2009|quote=Hailing from Brooklyn, N.Y., is Geethali Norah Jones Shankar, born on March 30, 1979. Shankar officially changed her name to Norah Jones when she was 16, and has been using it ever since.}}</ref><ref name="https://www.npr.org/2013/10/20/237107030/anoushka-shankar-and-norah-jones-half-sisters-collaborate-at-last">{{cite web|url=http://www.rediff.com/news/2003/may/13ravi.htm|title=Hard to say no to free love: Ravi Shankar|accessdate=June 20, 2014|date=April 29, 2003|work=Press Trust of India|publisher=[[Rediff.com]]}}</ref>
 
== സ്റ്റുഡിയോ ആൽബങ്ങൾ ==
"https://ml.wikipedia.org/wiki/നോറ_ജോൺസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്