"ഫെബ്രുവരി 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1854]] - [[അമേരിക്ക|അമേരിക്കയിലെ]] [[റിപ്പബ്ലിക്കൻ പാർട്ടി]] രൂപീകൃതമായി.
* [[1922]] - [[യുണൈറ്റഡ് കിങ്ഡം]] സ്വതന്ത്ര ഈജിപ്തിനെ അംഗീകരിച്ചു.
* [[1928]] - [[സി.വി. രാമൻ]], [[രാമൻ പ്രഭാവം]] പ്രസിദ്ധീകരിച്ചു.
* [[1935]] - [[വാലസ് കരോത്തേഴ്സ്]], [[നൈലോൺ]] കണ്ടു പിടിച്ചു.
* [[1972]] - അമേരിക്കയും [[ചൈന|ചൈനയും]] [[ഷൻ‌ഗായ് കമ്മ്യൂണിക്ക്|ഷൻ‌ഗായ് കമ്മ്യൂണിക്കിൽ]] ഒപ്പു വച്ചു.
* [[1974]] - ഏഴു വർഷങ്ങൾക്കു ശേഷം, അമേരിക്കയും ഈജിപ്തും നയതന്ത്രബന്ധങ്ങൾ പുന:സ്ഥാപിച്ചു.
* [[1975]] - [[ലണ്ടൻ|ലണ്ടനിലെ]] മൂർഗേറ്റ് സ്റ്റേഷനിലുണ്ടായ ഒരു ട്യൂബ് ട്രെയിൻ അപകടത്തിൽ 43 പേർ മരിച്ചു.
* [[1991]] - [[ഒന്നാം ഗൾഫ് യുദ്ധം]] അവസാനിച്ചു.
* [[2002]] - [[അഹമ്മദാബാദ്|അഹമ്മദാബാദിലെ]] വർഗ്ഗീയലഹളയിൽ അമ്പത്തഞ്ചോളം പേർ മരിച്ചു.
* [[2005]] - ഇറാഖിലെ അൽ ഹിലയിലെ ഒരു പോലീസ് റിക്രൂട്ടിംഗ് സെന്ററിൽ ഒരു ചാവേർ ബോംബിംഗിൽ 127 പേർ കൊല്ലപ്പെട്ടു.
 
</onlyinclude>
 
== ജനനം ==
*[[1893]] - [[കെ.ആർ. രാമനാഥൻ]] കൽപ്പാത്തിയിൽ ജനിച്ചു.
"https://ml.wikipedia.org/wiki/ഫെബ്രുവരി_28" എന്ന താളിൽനിന്ന് ശേഖരിച്ചത്