"രാമചന്ദ്രൻ കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
 
== ജീവിതരേഖ ==
[[പയ്യന്നൂർ]] [[കടന്നപ്പള്ളി]] ചെറുവാഞ്ചേരിയിൽ പരേതരായ പി.വി. കൃഷ്ണൻ ഗുരിക്കളുടെയും ടി.കെ. പാർവ്വതിയമ്മയുടെയും മൂത്ത മകനായി 1944 ജൂലൈ 1-നാണ് രാമചന്ദ്രൻ ജനിച്ചത്. എടമന, മാതമംഗലം, മാടായി എന്നിവിടങ്ങളിലെ സ്കൂളുകളിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അക്കാലഘട്ടത്തിൽത്തന്നെ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു.]] പ്രവർത്തകനായി പ്രവർത്തിച്ചു. 1960-ൽ കെ.എസ്.യുവിൻറെ കണ്ണൂർ താലൂക്ക് പ്രസിഡണ്ടായ രാമചന്ദ്രൻ 65-ൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും 69-ൽ സംസ്ഥാന പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.<ref name="mm-kad">{{cite news|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5842608&tabId=11&contentType=EDITORIAL&BV_ID=@@@|title=ആദർശങ്ങളുടെ കരുത്തിൽ കടന്നപ്പള്ളി|date=2009-08-15|publisher=മലയാള മനോരമ|language=മലയാളം|accessdate=2009-08-15}}</ref>
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/രാമചന്ദ്രൻ_കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്