"ഐക്യ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2405:204:D10F:E4B5:9036:848E:2C40:29DD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vipinkumartvla സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|United Democratic Front}}
{{ആധികാരികത|date=2010 നവംബർ}}
കേരളത്തിലെ ജനപക്ഷവലതുപക്ഷ-കോൺഗ്രസ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് '''ഐക്യ ജനാധിപത്യ മുന്നണി''' അഥവാ '''യു.ഡി.എഫ്'''. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ [[കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസി]]ന്റെ കേരളാ ശാഖയായ[[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി]]യാണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.
ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, [[മുസ്ലിം ലീ‍ഗ്]], എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.
 
"https://ml.wikipedia.org/wiki/ഐക്യ_ജനാധിപത്യ_മുന്നണി" എന്ന താളിൽനിന്ന് ശേഖരിച്ചത്