"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[പ്രമാണം:Kashmir map big.jpg|thumb|കശ്മീർ ഭൂപടം]]
 
[[ഏഷ്യ|ഏഷ്യയുടെ]] ഹൃദയഭാഗത്ത് [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യയുടെയും]] [[മദ്ധ്യേഷ്യ|മധ്യേഷ്യയുടെയും]] മധ്യത്തിലായാണ് '''കശ്മീർ''' ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. [[ഇന്ത്യ]], [[പാകിസ്താൻ]], [[അഫ്ഗാനിസ്ഥാൻ]], [[ചൈന]] തുടങ്ങിയ നാടുകളുമായി അതിർത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാൺ്. ഇന്ന് ഇന്ത്യൻ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു. താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. പർവത നിരകളാൽ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌ കശ്മീർ ആണ്‌.
 
== ചരിത്രം ==
 
== കശ്മീർ ഇന്ന് ==
കാശ്മീർ മഹാരാജാവ് കാശ്മീരിനെ പൂർണ്ണമായും ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയാണുണ്ടായത്. പാകിസ്താനുമായും ചൈനയുമായുമുള്ള യുദ്ധങ്ങളുടെ അനന്തരഫലമായി ഇന്ന് കാശ്മീർ താഴ്വര നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിൽ പാകിസ്താൻ കയ്യടക്കിയ ഭാഗം [[ആസാദ് കശ്മീർ]] എന്ന പേരിൽ അവരുടെ നിയന്ത്രണത്തിലാണ്.. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത{{fact}} മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത് . സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉൽ ഹഖിന്റെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്താൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം. {{Fact}}
 
കശ്മീരിന്റെ ഒരു പ്രധാന ഭാഗം 1972 ലെ യുദ്ധത്തിൽ ചൈനയുടെ നിയന്ത്രണത്തിലായി. ഇതു കൂടാതെ പാകിസ്താൻ പിടിച്ചടക്കിയ കുറെ സ്ഥലം അവർ ചൈനയ്ക്കു കൈമാറുകയും ചെയ്തു. ഇന്ത്യയുടെ കൈവശം അവശേഷിക്കുന്ന ഭാഗങ്ങളാണ് ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങൾ. ഇന്ത്യയിൽ ഇത് [[ജമ്മു കശ്മീർ]] സംസ്ഥാനമായി അറിയപ്പെടുന്നു.
42,373

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3095752" എന്ന താളിൽനിന്ന് ശേഖരിച്ചത്