"നോറ ജോൺസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും , പിയാനിസ്റ്റുമാണ് '''നോറ ജോൺസ്‌''' (ജനനം '''ഗീതാലി നോറ ജോൺസ് ശങ്കർ''', മാർച്ച് 30, 1979)<ref name="ABC">{{cite news |last=Dilworth |first=Thomas J. |title=What's Next for Norah Jones? |publisher=[[ABC News]] |date=July 6, 2007 |url=https://web.archive.org/web/20110628203330/abcnews.go.com/GMA/SummerConcert/story?id=3342169 |accessdate=November 19, 2009 |quote= Hailing from Brooklyn, N.Y., is Geethali Norah Jones Shankar, born on March 30, 1979. Shankar officially changed her name to Norah Jones when she was 16, and has been using it ever since.}}</ref>. നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അവരുടെ 50 ദശലക്ഷം റെക്കോർഡുകൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്<ref>{{cite news |url=http://english.chosun.com/site/data/html_dir/2012/10/12/2012101201118.html |title=Grammy Stars Make Beeline for Korea |publisher=[[The Chosun Ilbo]] |date=October 12, 2012}}</ref>. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ജാസ് ഗായികയായി ബിൽബോർഡ് മാഗസിൻ ജോൺസിനെ തിരഞ്ഞെടുത്തു. ഒമ്പത് [[ഗ്രാമി പുരസ്കാരം|ഗ്രാമി പുരസ്‌കാരം]] നേടിയിട്ടുള്ള അവർ ബിൽബോർഡ് മാഗസിൻ  തയാറാക്കിയ 2000-2009 ദശാബ്ദത്തിലെ മികച്ച കലാകാരന്മാരുടെ പട്ടികയിൽ അറുപതാം സ്ഥാനം നേടി.<ref name="billboard">{{cite web |url=http://www.billboard.com/#/charts-decade-end/artists-of-the-decade?year=2009&begin=51&order=position |title=Artists of the Decade |publisher=Billboard.com |date= |accessdate=January 6, 2013}}</ref>
 
2002 ൽ ജോൺസ് കം എവേ വിത് മീ എന്ന സംഗീത ആൽബത്തിലൂടെ തൻ്റെ സംഗീത കരിയർ ആരംഭിച്ചു. ജാസ്, കൺട്രി, പോപ്പ് എന്നിവ സംയോജിച്ചു പുറത്തിറക്കിയ ഈ ആൽബം 27 ദശലക്ഷം കോപ്പികൾ വിറ്റു, ഡയമണ്ട് പദവി നേടി.<ref>{{cite news|url=http://www.smh.com.au/entertainment/movies/fame-happened-too-fast-norah-jones-on-life-after-come-away-with-me-20160926-grou3d.html|title='Fame happened too fast': Norah Jones on life after Come Away With Me|first=Neil|last=McCormick|work=[[The Sydney Morning Herald]]|date=October 2, 2016|accessdate=May 29, 2017}}</ref> ആൽബം ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ, മികച്ച പുതുമുഖം ഉൾപ്പെടെ അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ ഈ ആൽബം നേടി.<ref name="CNN">{{cite news |url=http://edition.cnn.com/2003/SHOWBIZ/Music/02/28/mroom.norah.jones/ |title=Norah Jones sweeps Grammy Awards |publisher=CNN.com |date=February 28, 2003 |accessdate=August 19, 2010}}</ref> ഫീൽസ് ലൈക് ഹോം (2004), നോട്ട് ടൂ ലേറ്റ് (2007) എന്നിങ്ങനെ പിന്നീട് പുറത്തിറക്കിയ രണ്ടു ആൽബങ്ങളും ഒരു ദശലക്ഷം പകർപ്പുകൾ വീതം വിറ്റു, പ്ലാറ്റിനം പദവി നേടി.<ref name="RIAA">{{cite web |url=https://www.riaa.com/goldandplatinumdata.php?table=tblDiamond |title=Gold & Platinum – August 19, 2010 |publisher=RIAA |date= |accessdate=August 19, 2010 |deadurl=yes |archiveurl=https://web.archive.org/web/20130725044833/http://www.riaa.com/goldandplatinumdata.php?table=tblDiamond |archivedate=July 25, 2013 |df=mdy-all }}</ref> നിരൂപകരും ഇവയെ പൊതുവെ നല്ലരീതിയിൽ സ്വീകരിച്ചു.<ref>{{cite web |url=http://www.metacritic.com/person/norah-jones |title=Norah Jones Profile |work=Metacritic|publisher=[[CBS Interactive]]|accessdate=July 6, 2016}}</ref> ജോൺസിന്റെ അഞ്ചാം സ്റ്റുഡിയോ ആൽബം, ലിറ്റിൽ ബ്രോക്കൺ ഹാർട്ട്സ്, 2012 ഏപ്രിൽ 27 നു പുറത്തിറങ്ങി. അവരുടെ ഏറ്റവും പുതിയ ആൽബം ഡേ ബ്രേക്സ്, ഒക്ടോബർ 7, 2016 ന് പുറത്തിറങ്ങി.<ref name="RS8-5-2016">{{cite web |first=Daniel |last=Kreps |url=https://www.rollingstone.com/music/news/hear-norah-jones-carry-on-off-new-lp-day-breaks-w432947 |title=Hear Norah Jones' 'Carry On,' First Single Off New LP 'Day Breaks' |work=[[Rolling Stone]] |date=August 5, 2016 |accessdate=August 5, 2016}}</ref> 2007 ൽ പുറത്തിറങ്ങിയ മൈ ബ്ലൂബെറി നൈറ്റ്സ്സിൽ എന്ന ചലച്ചിത്രത്തിലൂടെ ജോൺസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
 
ഇന്ത്യൻ സിതാർ വിദഗ്ദ്ധനും സംഗീതജ്ഞനുമായ [[പണ്ഡിറ്റ് രവിശങ്കർ|പണ്ഡിറ്റ് രവിശങ്കറിന്റെ]] മകളും, സംഗീതജ്ഞയായ [[അനുഷ്ക ശങ്കർ|അനൂഷ്ക ശങ്കറിന്റെ]] അർദ്ധ സഹോദരിയുമാണ് നോറ ജോൺസ്‌.
"https://ml.wikipedia.org/wiki/നോറ_ജോൺസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്