"നോറ ജോൺസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
 
ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും , പിയാനിസ്റ്റുമാണ് നോറ ജോൺസ്‌ (ജനനം ഗീതാലി നോറ ജോൺസ് ശങ്കർ, മാർച്ച് 30, 1979). നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അവരുടെ 50 ദശലക്ഷം റെക്കോർഡുകൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ജാസ് ഗായികയായി ബിൽബോർഡ് മാഗസിൻ ജോൺസിനെ തിരഞ്ഞെടുത്തു. ഒമ്പത് ഗ്രാമി പുരസ്‌കാരം നേടിയിട്ടുള്ള അവർ ബിൽബോർഡ് മാഗസിൻ  തയാറാക്കിയ 2000-2009 ദശാബ്ദത്തിലെ മികച്ച കലാകാരന്മാരുടെ പട്ടികയിൽ അറുപതാം സ്ഥാനം നേടി.
 
ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും , പിയാനിസ്റ്റുമാണ് '''നോറ ജോൺസ്‌''' (ജനനം '''ഗീതാലി നോറ ജോൺസ് ശങ്കർ''', മാർച്ച് 30, 1979). നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അവരുടെ 50 ദശലക്ഷം റെക്കോർഡുകൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ജാസ് ഗായികയായി ബിൽബോർഡ് മാഗസിൻ ജോൺസിനെ തിരഞ്ഞെടുത്തു. ഒമ്പത് [[ഗ്രാമി പുരസ്കാരം|ഗ്രാമി പുരസ്‌കാരം]] നേടിയിട്ടുള്ള അവർ ബിൽബോർഡ് മാഗസിൻ  തയാറാക്കിയ 2000-2009 ദശാബ്ദത്തിലെ മികച്ച കലാകാരന്മാരുടെ പട്ടികയിൽ അറുപതാം സ്ഥാനം നേടി.
2002 ൽ ജോൺസ് കം എവേ വിത് മീ എന്ന സംഗീത ആൽബത്തിലൂടെ തൻ്റെ സംഗീത കരിയർ ആരംഭിച്ചു. ജാസ്, കൺട്രി, പോപ്പ് എന്നിവ സംയോജിച്ചു പുറത്തിറക്കിയ ഈ ആൽബം 27 ദശലക്ഷം കോപ്പികൾ വിറ്റു, ഡയമണ്ട് പദവി നേടി. ആൽബം ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ, മികച്ച പുതുമുഖം ഉൾപ്പെടെ അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ ഈ ആൽബം നേടി. ഫീൽസ് ലൈക് ഹോം (2004), നോട്ട് ടൂ ലേറ്റ് (2007) എന്നിങ്ങനെ പിന്നീട് പുറത്തിറക്കിയ രണ്ടു ആൽബങ്ങളും ഒരു ദശലക്ഷം പകർപ്പുകൾ വീതം വിറ്റു, പ്ലാറ്റിനം പദവി നേടി. നിരൂപകരും ഇവയെ പൊതുവെ നല്ലരീതിയിൽ സ്വീകരിച്ചു. ജോൺസിന്റെ
 
2002 ൽ ജോൺസ് കം എവേ വിത് മീ എന്ന സംഗീത ആൽബത്തിലൂടെ തൻ്റെ സംഗീത കരിയർ ആരംഭിച്ചു. ജാസ്, കൺട്രി, പോപ്പ് എന്നിവ സംയോജിച്ചു പുറത്തിറക്കിയ ഈ ആൽബം 27 ദശലക്ഷം കോപ്പികൾ വിറ്റു, ഡയമണ്ട് പദവി നേടി. ആൽബം ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ, മികച്ച പുതുമുഖം ഉൾപ്പെടെ അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ ഈ ആൽബം നേടി. ഫീൽസ് ലൈക് ഹോം (2004), നോട്ട് ടൂ ലേറ്റ് (2007) എന്നിങ്ങനെ പിന്നീട് പുറത്തിറക്കിയ രണ്ടു ആൽബങ്ങളും ഒരു ദശലക്ഷം പകർപ്പുകൾ വീതം വിറ്റു, പ്ലാറ്റിനം പദവി നേടി. നിരൂപകരും ഇവയെ പൊതുവെ നല്ലരീതിയിൽ സ്വീകരിച്ചു. ജോൺസിന്റെ അഞ്ചാം സ്റ്റുഡിയോ ആൽബം, ലിറ്റിൽ ബ്രോക്കൺ ഹാർട്ട്സ്, 2012 ഏപ്രിൽ 27 നു പുറത്തിറങ്ങി. അവരുടെ ഏറ്റവും പുതിയ ആൽബം ഡേ ബ്രേക്സ്, ഒക്ടോബർ 7, 2016 ന് പുറത്തിറങ്ങി. 2007 ൽ പുറത്തിറങ്ങിയ മൈ ബ്ലൂബെറി നൈറ്റ്സ്സിൽ എന്ന ചലച്ചിത്രത്തിലൂടെ ജോൺസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
 
ഇന്ത്യൻ സിതാർ വിദഗ്ദ്ധനും സംഗീതജ്ഞനുമായ [[പണ്ഡിറ്റ് രവിശങ്കർ|രവിശങ്കറിന്റെ]] മകളും, സംഗീതജ്ഞയായ [[അനുഷ്ക ശങ്കർ|അനൂഷ്ക ശങ്കറിന്റെ]] അർദ്ധ സഹോദരിയുമാണ് നോറ ജോൺസ്‌.
 
== സ്റ്റുഡിയോ ആൽബങ്ങൾ ==
"https://ml.wikipedia.org/wiki/നോറ_ജോൺസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്