"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{ToDisambig|വാക്ക്=കോട്ടപ്പുറം}}
[[Image:Kottapuramriver.jpg|thumb|right|200px| കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി [[ചീനവല|ചീനവലകളും]] കാണാം]]കോട്ടപ്പുറം എന്നത് ഒരു സ്ഥലപ്പേരാണ്. കേരളത്തില്‍ നിരവധി കോട്ടകള്‍ ഉണ്ടായിരുന്നതിനാല്‍ മിക്കയിടത്തും ഈ പേര് ഉണ്ട്. ഇവിടെ പ്രതിപാധിക്കുന്നത് [[കൊടുങ്ങല്ലൂര്‍|
==ചരിത്രം==
[[Image:Cranganorefort.jpg|thumb|left|200px| പോര്‍ട്ടുഗീസുകാര്‍ 1503-ല്‍ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍, പശ്ചാത്തലത്തില്‍ കോട്ടപ്പുറം പുഴയും കാണാം]]കേരളത്തില്‍ നിന്നു റൊമാക്കരും യവനരും ക്രി. മു. 40 കാലങ്ങള്‍ മുതല്‍ക്കെ ഇവിടെ വ്യപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍ നിന്നും പ്രധാനമായും കുരുമുളകാണ് അവര്‍ വങ്ങിയിരുന്നത്. കുരുമുളകിന് യവനപ്രിയ എന്ന പേര് വന്നത് അതുകൊണ്ടാണ്. എന്നാല്‍ അടുത്തുള്ള കോയമ്പത്തൂരില്‍ നിന്നും മറ്റും മുത്ത്, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറമാണ് മിക്ക വ്യാപാരികളും ആസ്ഥാനമാക്കീയിരുന്നത്. ആഴം കൂടിയതും കുറഞ്ഞതുമായ പുഴകളും കായലില്‍ന്റ്റെ സാമീപ്യവുമായിരിക്കണം അവരെ ഇതിനു പ്രേരിപ്പിച്ചത്. .<ref> കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്. ജൂലായ് 1990. കാഞ്ചനഗിരി ബുക്സ് കിളിമനൂര്‍, കേരള </ref>.
|