"ചിന്താവിഷ്ടയായ സീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[കുമാരനാശാൻ]] രചിച്ച ഒരു കാവ്യമാണ് '''ചിന്താവിഷ്ടയായ സീത.''' മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായി ഇതു വിലയിരുത്തപ്പെടുന്നു. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്.
[[രാമായണം|രാമായണത്തിലെ]] ഒരു കഥാസന്ദർഭത്തെ [[സീത|സീതയുടെ]] പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്കു്.
[[സുകുമാർ അഴീക്കോട്|ഡോ. സുകുമാർ അഴീക്കോട്]] ഇതിനെ വിലയിരുത്തിക്കൊണ്ട് '[[ആശാന്റെ സീതാകാവ്യം]]' എന്നൊരു [[നിരൂപണം]] രചിച്ചിട്ടുണ്ട്.
 
{{wikisource|ചിന്താവിഷ്ടയായ സീത}}
"https://ml.wikipedia.org/wiki/ചിന്താവിഷ്ടയായ_സീത" എന്ന താളിൽനിന്ന് ശേഖരിച്ചത്