"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
==നുറുങ്ങുകള്‍==
 
[[ഉംബര്‍ട്ടോ എക്കോ|ഉംബര്‍ട്ടോ എക്കോയുടെ]] [[റോസിന്റെ പേര്]] എന്ന നോവലിലെ കുറ്റാന്വേഷകനായകുറ്റാന്വേഷകന്‍ ബാസ്കര്‍വില്ലയിലെ വില്യം എന്ന ഫ്രാന്‍സിസ്കന്‍ സംന്യാസി, ഓക്കമിലെ വില്യമിനെ തന്റെ സുഹൃത്തെന്ന് വിശേഷിപ്പിക്കുന്നുണ്ട്. നോവലിലെ കഥയുടെ രംഗവേദിയായ ബെനഡിക്ടന്‍ സംന്യാസാശ്രമത്തിലെ കൊലപാതകപരമ്പരയുടെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വില്യം, അപ്രസക്തമായ കാര്യങ്ങളുടെ പരിഗനന അന്വേഷണത്തെ വഴിതെറ്റിക്കാതിരിക്കാന്‍, ഓക്കമിന്റെ കത്തിയുടെ യുക്തി ഉപയോഗിക്കുന്നത് നോവലില്‍ കാണാം. തന്റെ ശിഷ്യനും അന്വേഷണത്തിലെ സഹായിയുമായിരുന്ന മെല്‍ക്കിലെ അഡ്സോയോട് വില്യം ഇങ്ങനെ പറയുന്നതായി നോവലില്‍ കാണാം: "പ്രിയപ്പെട്ട അഡ്സോ, തീര്‍ത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലല്ലാതെ, വിശദീകരണങ്ങളേയോ കാരണങ്ങളേയോ പെരുപ്പിക്കാതിരിക്കുകയാണ് നാം ചെയ്യേണ്ടത്."<ref>Umberto Eco - The Name of the Rose(Vespers എന്ന ഭാഗം) പുറം 91 - വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ - വിന്റേജ് പ്രസിദ്ധീകരണം</ref>
 
==അലംബം==
"https://ml.wikipedia.org/wiki/ഓക്കമിന്റെ_കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്