"മസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
1740-ൽ ബാജിറാവുവും മസ്താനിയും മരണമടഞ്ഞശേഷം കാശീബായി ആറ് വയസുള്ള ഷംഷേർ ബഹദൂറിനെ പരിചരിച്ചു വളർത്തി. പിതാവിന്റെ അധികാരത്തിൽ ഉണ്ടായിരുന്ന ബന്ദയെയും [[കൽപി|കൽപിയെയും]] ഷംഷേർ സ്വന്തമാക്കി. 1761-ൽ അദ്ദേഹം [[മൂന്നാം പാനിപ്പത്ത് യുദ്ധം|മൂന്നാം പാനിപ്പറ്റ് യുദ്ധത്തിൽ]] മറാത്തകൾക്കും അഫ്ഗാനികൾക്കും ഇടയിൽ പേഷ്വയോടൊപ്പം പോരാടി. ആ യുദ്ധത്തിൽ അദ്ദേഹം മുറിവേറ്റു. ഏതാനും ദിവസം കഴിഞ്ഞ് ഡീഗിൽ മരിക്കുകയും ചെയ്തു.<ref>{{Cite book|url=https://books.google.com/?id=yoI8AAAAIAAJ&pg=PA407#v=onepage&q&f=false|title=The Cambridge History of India|last=Burn|first=Sir Richard|date=1964|publisher=CUP Archive|language=en}}</ref>
 
== മരണം ==
1740-ൽ മസ്താനി മരിക്കുകയും ചെയ്തു. അവരുടെ മരണത്തിന്റെ കാരണം അജ്ഞാതമാണ്. ബാജിറാവുവിന്റെ മരണത്തിനു ശേഷം മസ്താനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. ബാജിറാവുവിന്റെ മരണവിവരം അറിഞ്ഞ് ആ ആഘാതത്തിൽ അവർ മരിച്ചുപോയതായി ചിലർ പറയുന്നു. ബാജിറാവുവിന്റെ കുടുംബം ചാവേർ അയച്ചു കൊലപ്പെടുത്തിയതായും പറയുന്നുണ്ട്. ബാജിറാവുവിന്റെ ശവസംസ്കാര ചടങ്ങിൽ മസ്താനി സതി അനുഷ്ഠിച്ചുവെന്നും ഒരു കഥ സൂചിപ്പിക്കുന്നു. മസ്താനിയെ പബൽ ഗ്രാമത്തിൽ സംസ്കരിച്ചു. ഹിന്ദുമതം, ഇസ്ലാം എന്നീ സംസ്കാരങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ ശവകുടീരം മസ്താനിയുടെ സമാധി, മസ്താനിസ് മസർ എന്നും വിളിക്കുന്നു.<ref name="indiatvnews.com"/><ref name="Garima Mishra">{{cite news|last1=Mishra|first1=Garima|title=Grave of Mastani: Hindus call it samadhi :), Muslims mazaar|url=http://indianexpress.com/article/cities/pune/grave-of-mastani-hindus-call-it-samadhi-muslims-mazaar/|accessdate=15 January 2016|work=Indian Express|date=20 November 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്