"മസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
===ഷംഷേർ ബഹദൂർ (കൃഷ്ണ റാവു)===
മസ്താനി കൃഷ്ണ റാവു എന്ന മകനെ പ്രസവിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ബാജിറാവുവിൻറെ ആദ്യ ഭാര്യ കാശിബായി ഒരു മകനെ പ്രസവിച്ചു. എന്നാൽ അമ്മ മുസ്ലീം ആയതിനാൽ ജനന സമയത്ത്, പുരോഹിതന്മാർ കൃഷ്ണ റാവുവിന്റെ ഹിന്ദു ഉപനയന ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. കൃഷ്ണ റാവു പിന്നീട് ഷംഷർ ബഹാദൂർ എന്ന് നാമകരണം ചെയ്യുകയും ഒരു മുസ്ലിം ആയി വളരുകയും ചെയ്തു.<ref name=Mehta05 />
 
1740-ൽ ബാജിറാവുവും മസ്താനിയും മരണമടഞ്ഞശേഷം കാശീബായി ആറ് വയസുള്ള ഷംഷേർ ബഹദൂറിനെ പരിചരിച്ചു വളർത്തി. പിതാവിന്റെ അധികാരത്തിൽ ഉണ്ടായിരുന്ന ബന്ദയെയും [[കൽപി|കൽപിയെയും]] ഷംഷേർ സ്വന്തമാക്കി. 1761-ൽ അദ്ദേഹം [[മൂന്നാം പാനിപ്പത്ത് യുദ്ധം|മൂന്നാം പാനിപ്പറ്റ് യുദ്ധത്തിൽ]] മറാത്തകൾക്കും അഫ്ഗാനികൾക്കും ഇടയിൽ പേഷ്വയോടൊപ്പം പോരാടി. ആ യുദ്ധത്തിൽ അദ്ദേഹം മുറിവേറ്റു. ഏതാനും ദിവസം കഴിഞ്ഞ് ഡീഗിൽ മരിക്കുകയും ചെയ്തു.<ref>{{Cite book|url=https://books.google.com/?id=yoI8AAAAIAAJ&pg=PA407#v=onepage&q&f=false|title=The Cambridge History of India|last=Burn|first=Sir Richard|date=1964|publisher=CUP Archive|language=en}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്