"അന്താരാഷ്ട്രസമയക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഭൂപടം
Image:Standard_World_Time_Zones.png നെ Image:World_Time_Zones_Map.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: Duplicate: Exact or scaled-down duplicate: [[:c::File:World Time
വരി 6:
|{{time}}
|}
[[File:Standard World Time Zones Map.png|thumb|upright=2.0|സമയമേഖലകൾ - അന്താരാഷ്ട്ര ഭൂപടം]]
 
ഗ്രീനിച്ച് സമയത്തെ (Greenwich Mean Time) അടിസ്ഥാനമാക്കി 1880-ൽ അന്താരാഷ്ട്രാവശ്യത്തിനായി ഏർപ്പെടുത്തിയ സമയഗണനാസമ്പ്രദായമാണ്‌ '''അന്താരാഷ്ട്ര സമയക്രമം'''('''UTC''', '''Coordinated Universal Time''' അഥവാ '''Universal Time Coordinated''')<ref>See [[National Institute of Standards and Technology]] [http://www.nist.gov/physlab/div847/faq.cfm Time and frequency FAQ], accessed 5 October 2008, for the origin of this abbreviation.</ref> . [[സൂര്യൻ|സൂര്യന്റെ]] ഉദയാസ്തമനങ്ങളെ ആസ്പദമാക്കി പ്രാദേശികമായ സമയക്രമങ്ങൾ ഓരോ രാജ്യവും പുലർത്തുകയാണ് പതിവ്. എന്നാൽ ടെലിഫോണും ടെലിഗ്രാമും ഗതിവേഗമുള്ള കപ്പലുകളും തീവണ്ടികളും വ്യോമയാനങ്ങളുംകൊണ്ട് രാജ്യങ്ങൾ തമ്മിൽ ബന്ധപ്പെട്ടതോടുകൂടി പൊതുവായ ഒരു സമയക്രമം അത്യന്താപേക്ഷിതമായിത്തീർന്നു. വാണിജ്യവ്യാപാരാദികളിൽ കൂടുതൽ വ്യാപൃതമായ രാഷ്ട്രങ്ങൾ മുൻകൈയെടുത്ത് കൂടിയാലോചനകൾ നടത്തിയതിന്റെ ഫലമായി ഗ്രീനിച്ച് (Greenwich) സമയത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രസമയക്രമം 1880-ൽ സ്ഥാപിതമായി. സാൻഫോർഡ് ഫ്ളെമിങ്ങും ചാൾസ് ഡൌളും ആണ് ഇതിനു നേതൃത്വം കൊടുത്തത്. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെയും]] [[കാനഡ|കാനഡയിലെയും]] റയിൽവേകൾ ആണ് ആദ്യമായി ഈ സമയക്രമം സ്വീകരിച്ചത്. ഒന്നൊന്നായി മിക്കവാറും എല്ലാ രാജ്യങ്ങളും ഈ സമയക്രമം പിന്നീട് അംഗീകരിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/അന്താരാഷ്ട്രസമയക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്