"മസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:1740-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 16:
}}
'''മസ്താനി''' (1699-1740), മഹാരാജാ ഛത്രസാലിന്റെ പുത്രിയും [[Bundelkhand|ബുന്ദേൽഖണ്ഡ്]], [[Rajputana|രജപുത്താനയുടെ]] രാജകുമാരിയും [[മറാഠ സാമ്രാജ്യം|മറാഠ]] പേഷ്വ [[Baji Rao |ബാജിറാവു ഒന്നാമൻറെ]] രണ്ടാം ഭാര്യയുമായിരുന്നു. <ref name="GB_Mastani_KusumChopra">{{Cite book|url=https://books.google.co.uk/books?id=47GeAwAAQBAJ|title=Mastani|last=Chopra|first=Kusum|publisher=Rupa Publications|isbn=9788129133304|language=en}}</ref><ref name="scroll">{{cite web|url=http://scroll.in/article/774506/how-bajirao-and-mastani-became-a-byword-for-doomed-romance|title=How Bajirao and Mastani became a byword for doomed romance}}</ref>
== മുൻകാലജീവിതം ==
മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലെ മൗ സഹാനിയ എന്ന ഗ്രാമത്തിൽ മഹാരാജാ ഛത്രസാലിനും അദ്ദേഹത്തിന്റെ പേർഷ്യൻ വെപ്പാട്ടിയായ രുഹാണി ബായി ബീഗത്തിനും മസ്താനി ജനിച്ചു.<ref name="sen2">{{Cite book |last=Sen |first=Sailendra |title=A Textbook of Medieval Indian History |publisher=Primus Books |year=2013 |isbn=978-9-38060-734-4 |pages=187–188}}</ref>പിതാവ് [[Panna State|പന്നാ സ്റ്റേറ്റ്]] സ്ഥാപകൻ ആയിരുന്നു. മസ്താനിയും അവളുടെ പിതാവും കൃഷ്ണനെ ആധാരമാക്കിയുള്ള ഒരു [[Pranami|പ്രണമി]] [[Sampradaya|സംബ്രാദായയുടെ]] അനുയായികളായിരുന്നു.<ref name="scroll" />
==ജീവചരിത്രം==
[[Image:Peshwa Baji Rao I riding horse.jpg|thumb|250px|Peshwa Bajirao I]]
മസ്താനിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ അറിയപ്പെടുന്നുള്ളൂ.<ref name="scroll" />
==അവലംബം==
{{reflist|2}}
|