"കെ.എൻ. ബാലഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
 
==ജീവിതരേഖ==
[[പത്തനംതിട്ട ജില്ല]]യിലെ [[കലഞ്ഞൂർ|കലഞ്ഞൂരിൽ]] പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു.
എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധു സഹോദരനാണ്.
[[എസ്.എഫ്.ഐ]], [[ഡി.വൈ.എഫ്.ഐ.|ഡി.വൈ.എഫ്.ഐ]] ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി [[വി.എസ്. അച്യുതാനന്ദൻ|വി.എസ്.അച്യുതാനന്ദന്റെ]] പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി.<ref>{{cite web|title=കെ.എൻ.ബാലഗോപാൽ സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറി|url=http://www.mathrubhumi.com/story.php?id=518721|publisher=www.mathrubhumi.com|accessdate=3 ഫെബ്രുവരി 2015}}</ref>
 
==പൊതുരംഗത്ത്==
"https://ml.wikipedia.org/wiki/കെ.എൻ._ബാലഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്