"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
==നുറുങ്ങുകള്‍==
 
[[ഉംബര്‍ട്ടോ എക്കോ|ഉംബര്‍ട്ടോ എക്കോയുടെ]] [[റോസിന്റെ പേര്]] എന്ന നോവലിലെ കുറ്റാന്വേഷകനായ ബാസ്കര്‍വില്ലയിലെ വില്യം, ഓക്കമിലെ വില്യമിനെ തന്റെ സുഹൃത്തെന്ന് വിശേഷിപ്പിക്കുന്നുണ്ട്. നോവലിലെ കഥയുടെ രംഗവേദിയായ ബെനഡിക്ടന്‍ സംന്യാസാശ്രമത്തിലെ കൊലപാതകപരമ്പരയുടെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വില്യം, അന്വേഷണത്തില്‍ അപ്രസക്തമായ കാര്യങ്ങളെ പരിഗയില്‍ നിന്ന് ഒഴിവാക്കാന്‍, ഓക്കമിന്റെ കത്തിയുടെ യുക്തി ഉപയോഗിക്കുന്നത് നോവലില്‍ കാണാം.<ref>Umberto Eco - The Name of the Rose - വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ - വിന്റേജ് പ്രസിദ്ധീകരണം</ref>
 
==അലംബം==
"https://ml.wikipedia.org/wiki/ഓക്കമിന്റെ_കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്