"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
==നുറുങ്ങുകള്‍==
 
[[ഉംബര്‍ട്ടോ എക്കോ|ഉംബര്‍ട്ടോ എക്കോയുടെ]] [[റോസിന്റെ പേര്]] എന്ന നോവലിലെ കുറ്റാന്വേഷകനായ ബാസ്കര്‍വില്ലയിലെ വില്യം, ഓക്കമിലെ വില്യമിനെ തന്റെ സുഹൃത്തെന്ന് വിശേഷിപ്പിക്കുന്നുണ്ട്. നോവലിലെ കഥയുടെ രംഗവേദിയായ ബെനഡിക്ടന്‍ സംന്യാസാശ്രമത്തിലെ കൊലപാതകപരമ്പരയുടെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വില്യം, അന്വേഷണത്തില്‍ ഓക്കമിന്റെ കത്തിയുടെ യുക്തി ഉപയോഗിക്കുന്നത് നോവലില്‍ കാണാം.<ref>Umberto Eco - The Name of the Rose - വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ - വിന്റേജ് പ്രസിദ്ധീകരണം</ref>
 
==അലംബം==
"https://ml.wikipedia.org/wiki/ഓക്കമിന്റെ_കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്