"ഫെബ്രുവരി 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37.39.245.53 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
റ്റാഗ്: റോൾബാക്ക്
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1387]] - [[നേപ്പിൾസ്|നേപ്പിൾസിലേയും]] [[ഹംഗറി|ഹംഗറിയിലേയും]] [[ചാൾസ് മൂന്നാമൻ രാജാവ്]] [[ബുഡാ|ബുഡായിൽ]] വച്ച് വധിക്കപ്പെട്ടു.
* [[1582]] - [[ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ]]‍ [[ഗ്രിഗോറിയൻ കാലഗണനാരീതി]] പ്രഖ്യാപിച്ചു.
* [[1739]] - [[കർണ്ണാൽ യുദ്ധം]]: [[ഇറാൻ|ഇറാനിയൻ]] ഭരണാധികാരി [[നദിർ ഷാ|നദിർ ഷായുടെ]] സൈന്യം ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തി]] [[മുഹമ്മദ് ഷാ|മുഹമ്മദ് ഷായെ]] പരാജയപ്പെടുത്തി.
* [[1826]] - [[ഒന്നാം ബർമ്മീസ് യുദ്ധം|ഒന്നാം ബർമ്മീസ് യുദ്ധത്തിന്‌]] അന്ത്യം കുറിച്ച [[യൻഡാബൂ ഉടമ്പടി]] ഒപ്പു വക്കപ്പെട്ടു.
* [[1839]] - [[സ്റ്റീം ഷവൽ|സ്റ്റീം ഷവലിനുള്ള]] പേറ്റന്റ് [[വില്യം ഓട്ടിസ്]] നേടി.
* [[1848]] - [[ഫ്രാൻസ്|ഫ്രാൻസിലെ]] [[ലൂയിസ് ഫിലിപ്പ്]] രാജാവ് അധികാരം ഉപേക്ഷിച്ചു.
* [[1868]] - [[ആൻഡ്രൂ ജോൺസൺ]], [[അമേരിക്കയിലെ ജനപ്രധിനിധിസഭ]] അധികാരഭ്രഷ്ടനാക്കുന്ന ആദ്യ പ്രസിഡണ്ട് ആയി. സെനറ്റ് പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
* [[1875]] - [[ബ്രിട്ടൺ|ബ്രിട്ടീഷ്]] [[ആവിക്കപ്പൽ]] [[എസ്.എസ്. ഗോതെൻബർഗ്]] [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] കിഴക്കേതീരത്ത് മുങ്ങി. ഏകദേശം 102 പേർ മരിച്ചു.
* [[1881]] - [[ചൈന|ചൈനയും]] [[റഷ്യ|റഷ്യയും]] ചേർന്ന് [[സൈനോ-റഷ്യൻ ഇലി ഉടമ്പടി]] ഒപ്പു വച്ചു.
* [[1918]] - [[എസ്റ്റോണിയ]] സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
* [[1920]] - [[നാസി പാർട്ടി]] രൂപീകൃതമായി.
* [[1938]] - നൈലോൺ ബ്രിസിൽ ടൂത്ത് ബ്രഷ്, [[നൈലോൺ]] നൂലുപയോഗിച്ച് നിർമ്മിച്ച ആദ്യ ഉല്പ്പന്നമായി.
* [[1945]] - [[ഈജിപ്ത്]] പ്രധാനമന്ത്രി [[അഹമദ് മഹർ പാഷ]] [[പാർലമെന്റ്|പാർലമെന്റിൽ]] വച്ച് കൊല്ലപ്പെട്ടു.
* [[1976]] - [[ക്യൂബ|ക്യൂബയിൽ]] ദേശീയഭരണഘടന നിലവിൽ വന്നു.
* [[1989]] - [[ദ് സാത്താനിക് വെർസെസ്]] എന്ന് കൃതിയുടെ കർത്താവ് [[സൽമാൻ റുഷ്ദി|സൽമാൻ റുഷ്ദിയെ]] വധിക്കുന്നവർക്ക് [[ആയത്തുള്ള ഖൊമൈനി]] 30 ലക്ഷം [[അമേരിക്കൻ ഡോളർ]] ഇനാം പ്രഖ്യാപിച്ചു.
 
</onlyinclude>
 
== ജന്മദിനങ്ങൾ ==
അബു അബ്ദുള്ള മുഹമ്മദ്‌ ''' ഇബ്ൻ ബത്തൂത്ത ''' (ഫെബ്രുവരി 24 1304 -1375) [[മൊറോക്കൊ]]യിലെ ടാൻ-ജിയറിൽ ജനിച്ചു. സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത ഒരു ന്യായാധിപനായിരുന്നെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌.
"https://ml.wikipedia.org/wiki/ഫെബ്രുവരി_24" എന്ന താളിൽനിന്ന് ശേഖരിച്ചത്