42,583
തിരുത്തലുകൾ
==വിലയിരുത്തല്‍==
ഈ തത്ത്വത്തിന്റെ സാധാരണ നടപ്പുള്ള ഒരു വ്യാഖ്യാനം, "സാഹചര്യങ്ങള്‍ തുല്യമായിരിക്കുമ്പോള്‍, ഏതുപ്രശ്നത്തിന്റേയും ഏറ്റവും ലളിതമായ ഉത്തരമായിരിക്കും കൂടുതല്‍ ശരി" എന്നാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, "പരസ്പരം മത്സരിക്കുന്ന ഒന്നിലേറെ സിദ്ധാന്തങ്ങളുള്ളപ്പോള്, മറ്റു കാര്യങ്ങള്‍ ഒരുപോലെയാണെങ്കില്‍, ഏറ്റവും കുറച്ച് സങ്കല്പങ്ങള് ഉള്‍ക്കൊള്ളുന്നതും ഏറ്റവും കുറച്ച് ഘടകങ്ങളെ അവതരിപ്പിക്കുന്നതുമായ സിദ്ധാന്തമാണ് സ്വീകരിക്കേണ്ടത്. ഇതനുസരിച്ച്, മിതത്വം, ഒതുക്കം, ലാളിത്യം എന്നിവ ഉപദേശിക്കുന്നതും മുഖ്യമായും ശാസ്ത്രസിദ്ധാന്തങ്ങള്ക്കു ബാധകവുമായ സാമാന്യബുദ്ധിയുടെ നിയമങ്ങളിലൊന്നാണ്(Heuristic maxim) ഓക്കമിന്റെ കത്തി. ഈ വ്യാഖ്യാനത്തെ പിന്തുടര്ന്നാണ് ഇത് ഇന്ന് സാധാരണ മനസ്സിലാക്കപ്പെട്ടുപോരുന്നതെങ്കിലും ലാളിത്യത്തെ പ്രസക്തിക്ക് പകരമായി കണക്കാക്കുന്നെങ്കില്‍ ഈ വ്യാഖ്യാനം തെറ്റായിരിക്കും. ഏതെങ്കിലും പ്രതിഭാസത്തിനുള്ള വിശദീകരണത്തിന്റെ ലാളിത്യത്തേയോ സങ്കീര്‍ണ്ണതയേയോ കുറിച്ചല്ല ഓക്കമിന്റെ കത്തിയുടെ
==അലംബം==
|
തിരുത്തലുകൾ