"പി. ഭാസ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27.61.18.249 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 37:
 
''ഓർക്കുക വല്ലപ്പോഴും'', ''[[ഒറ്റക്കമ്പിയുള്ള തമ്പുരു (കവിത)|ഒറ്റക്കമ്പിയുള്ള തമ്പുരു]]'', ''വയലാർ ഗർജ്ജിക്കുന്നു'', ''ഒസ്യത്ത്'', ''പാടും മൺ‌തരികൾ'', ''ഓടക്കുഴലും ലാത്തിയും'' തുടങ്ങിയവയാണ് പ്രധാന കൃതികൾ. ''ഒറ്റക്കമ്പിയുള്ള തമ്പുരു'' എന്ന കൃതിക്ക് 1981-ൽ [[ഓടക്കുഴൽ പുരസ്കാരം|ഓടക്കുഴൽ പുരസ്കാരവും]], 82-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി പുരസ്കാരവും]] ലഭിച്ചു. [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു<ref>[http://malayalam.oneindia.in/news/2000/08/07/ker-award.html പി.ഭാസ്കരന് വള്ളത്തോൾ സമ്മാനം]</ref>.
[[File:Bust of P. Bhaskaran in Thiruvananthapuram.jpg|thumb|തിരുവനന്തപുരത്തിൽ പി. ഭാസ്കരന്റെ പ്രതിമ]]
 
== മരണം ==
"https://ml.wikipedia.org/wiki/പി._ഭാസ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്