"മഗ്നീഷ്യം സൾഫേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 84:
}}
 
[[മഗ്നീഷ്യം]],[[സൾഫർ]] (ഗന്ധകം), [[ഓക്സിജൻ]] എന്നീ മൂലകങ്ങളുടെ [[അണു|ആറ്റങ്ങൾ]] കൂടിച്ചേർന്ന് രൂപം പ്രാപിക്കുന്ന ഒരു സംയുക്തമാണ് '''മഗ്നീഷ്യം സൾഫേറ്റ്'''. ഇതൊരു അകാർബണിക ലവണമാണ്. [[രാസസൂത്രം]] MgSO4. എപ്സം സാൾട്ട് (MgSO4·7H2O), കീസെറൈറ്റ് (MgSO4·H2O) എന്നീ ധാതു രൂപങ്ങളിൽ പ്രകൃതിയിൽ കാണപ്പടുന്നു. 1970-കളുടെ മധ്യത്തിൽ മോണോഹൈഡ്രേറ്റിന്റെ ആഗോള വാർഷിക ഉപയോഗം 2.3 മില്ല്യൺ ടൺ ആയിരുന്നു, അതിൽ ഭൂരിഭാഗവും കാർഷിക മേഖലയിൽ ആണ് ഉപയോഗിച്ചിരുന്നത്.<ref>Industrial Inorganic Chemistry, Karl Heinz Büchel, Hans-Heinrich Moretto, Dietmar Werner, John Wiley & Sons, 2d edition, 2000, {{ISBN|978-3-527-61333-5}}</ref>
== അവലംബം ==
{{reflist|30em}}
"https://ml.wikipedia.org/wiki/മഗ്നീഷ്യം_സൾഫേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്