"ആനമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 30:
}}
[[പ്രമാണം:Anaimudi.jpg|thumb|200px|ആനമുടി, [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നും]] ]]
ഇന്ത്യൻ ഉപഭുഖണ്ഡത്തിലെ ([[കേരളം|കേരള]]ത്തിലെ) ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് '''ആനമുടി'''. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിലെ [[ഏലമലകൾ|ഏലമലകളി]]ൽ ഉയരം കൂടിയ കോടുമുടികൊടുമുടി ആണ് ആനമുടി. [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയോദ്യാന]]ത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി [[തെക്കേ ഇന്ത്യ]]യിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ [[ഇടുക്കി]] ജില്ലയിലാണ് ആനമുടി. [[മൂന്നാർ]] പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.
 
ആനമലനിരകളും, ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് "'''ആനമുടി'''".
"https://ml.wikipedia.org/wiki/ആനമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്