"അവ്നിത ബിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| website = http://avnitabir.com
}}
1സാമ്പത്തിക വിദഗ്ധയും മുംബൈയിലെ ആർ.എൻ. പൊദാർ സ്കൂളിലെ <ref name="d"> http://www.educationworldonline.net/index.php/page-article-choice-more-id-1809 </ref> ഡയറക്ടർ-പ്രിൻസിപ്പലുമാണ്പ്രിൻസിപ്പലുമായ അവ്നിത ബിർ ലോകത്തിലെ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകയാണ്. 15 വർഷമായി ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന അവർ ലേൺ ഷിഫ്റ്റ് ഇന്ത്യ 2012ൽ ഒരു ക്യൂറേറ്റർ ആയിരുന്നു <ref name="learn"> http://learnshiftindia.com/ </ref> തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ, ഇന്ത്യൻ വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തുന്നതിനുളള ആശയങ്ങൾ വിനിമയം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രിയായിരുന്ന [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയുടെ മക്കൾക്ക്]] ( [[രാഹുൽ ഗാന്ധി|രാഹുൽഗാന്ധി]] , [[പ്രിയങ്കാ ഗാന്ധി|പ്രിയങ്ക വദ്ര]] ) സാമ്പത്തികശാസ്ത്രത്തിൽ പ്രത്യേക പാഠങ്ങൾ നൽകാൻ നിയമിക്കപ്പെട്ടു. <ref name="rajiv"> http://epaper.dnaindia.com/epapermain.aspx?pgNo=7&edcode=820009&eddate=2012-9-05 </ref> സാമ്പത്തിക ശാസ്ത്രത്തിലെ ഇൻഡ്രൊടക്ഷൻ ടു എക്കണോമിക് തിയറി, നാഷ്ണൽ ഇൻകം അക്കൗണ്ടിങ്ങ് എന്നീ രണ്ടു പുസ്തകങ്ങൾ അവരുടെ സംഭാവനയാണ്.<ref name=books> https://www.qcin.org/nbqp/5thnataionalconclave/profile/AvnitaBir.htm </ref>
 
==വിദ്യാഭ്യാസം==
 
[[അമൃത്‌സർ|അമൃത്സറിലാണ്]] ബിർ ജനിച്ചത്. ലേഡി ശ്രീറാം വനിത കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ഡെൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലേക്ക്എക്കണോമിക്സിൽ നിന്ന് <ref name="edu"> http://archive.constantcontact.com/fs028/1102381074657/archive/1102564420423.html </ref>പോകുന്നതിന് മുൻപ് അവർ ബിരുദാനന്തര ബിരുദവും നേടിയ അവർ സാമ്പത്തിക ശാസ്ത്രത്തിൽ അസിസ്റ്റൻറ് പ്രൊഫസർ യോഗ്യതയായ യു ജി സി നെറ്റ് പരീക്ഷയും പാസ്സായി. പഠനത്തിൻെറയും അധ്യാപനത്തിൻെറയും ഭാഗമായി ഹാർവാർഡ് ഗ്രാജുവേറ്റ് സ്കൂൾ എക്കണോമിക്സ്, ഐ ഐ എം അഹമ്മദാബാദ് തുടങ്ങിയ പല സ്ഥലങ്ങളിലും നിരവധി സമ്മേളനങ്ങളിലും ശില്പശാലകളിലും പങ്കെടുത്തിട്ടുണ്ട്
 
== തൊഴിൽ ==
വരി 25:
 
== അംഗീകാരങ്ങൾ ==
2008ലെ വിദ്യാഭ്യാസത്തിലെ ഉയർന്ന നിലവാരത്തിന് എഡ്യുക്കേഷൻ ക്വാളിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ അവാർ‍‍ഡും 2011 ൽ ഐസിഎസ് ൽ നിന്നും വിദ്യാഭ്യാസ ലീഡർഷിപ്പ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.. 2009 ൽ മികച്ച അധ്യാപികയ്ക്കുളള ദേശീയ പുരസ്കാരം നേടി. <ref name=n http://www.indiaspeakersbureau.in/avnita-bir/ </ref> [[കപിൽ സിബൽ|കബിൽ സിബലിന്റെ]] വിദ്യാഭ്യാസ പരിഷ്കാര കമ്മിറ്റിയിൽ അംഗമായിരുന്ന അവർ പിന്നീട് [[സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ|സി.ബി.എസ്.ഇ]] ഇന്ത്യയുടെ ഭരണസമിതിയിൽ അംഗമായി നിയമിക്കപ്പെട്ടു. ഗ്ലോബൽ എഡ്യുക്കേഷൻ ലീഡേഴ്സ് പ്രോഗ്രാം ലെ ഇന്ത്യൻ ന്യായാധികാര മെമ്പറാണ് അവ്നിത ബിർ.<ref name=gelp>http://www.indiaspeakersbureau.in/avnita-bir/ </ref> വിദ്യാഭ്യാസം, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചു പത്രങ്ങളിലും , <ref name="c"> http://www.dnaindia.com/mumbai/report_mumbai-students-to-study-math-english-on-playground_1730569 </ref> മാഗസിനുകളിലും, <ref name="d"> http://www.educationworldonline.net/index.php/page-article-choice-more-id-1809 </ref> <ref name="e">{{Cite web|url=http://www.mentormagazine.net/july2007_cover_story.html|title=Archived copy|access-date=2013-03-13|archive-url=https://web.archive.org/web/20140203011243/http://www.mentormagazine.net/july2007_cover_story.html|archive-date=2014-02-03|dead-url=yes}}</ref> എൻഡിടിവി തുടങ്ങിയ വാർത്താ ചാനലുകൾ നടത്തിയ ബുള്ളറ്റിനുകളിലും <ref name="a"> http://www.ndtv.com/video/player/india-decides-9/anti-rape-laws-age-of-consent-to-be-lowered/267569 </ref> <ref name="b"> http://www.ndtv.com/video/player/news/education-mini-revolution/84776 </ref> അവർ പ്രത്യക്ഷപ്പെടാറുണ്ട്. അവരുടെ പ്രചോദനപരമായ മോർഗ്ഗനിർദ്ദേസത്തിന് കോൻ ബൂൺ ഹിവി സ്കോളേഴ്സ് അവാർഡ് 2013ൽ തിരഞ്ഞെടുക്കപ്പട്ട . <ref name="k">{{Cite web|url=http://convocation.ntu.edu.sg/AboutConvocation/Pages/UniversityScholarsAward.aspx|title=Archived copy|access-date=2013-11-16|archive-url=https://web.archive.org/web/20140202155216/http://convocation.ntu.edu.sg/AboutConvocation/Pages/UniversityScholarsAward.aspx|archive-date=2014-02-02|dead-url=yes}}</ref> വിദ്യാഭ്യാസ മേഖലയിലെ പുതിയ കണ്ടെത്തലുകൾക്ക് മൈക്രോസോഫ്റ്റ് മെൻറർ സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ, [[ബാഴ്സലോണ|ബാഴ്സലോണയിൽ]] നടന്ന മെന്റർ സ്കൂൾ പ്രോഗ്രാമിന് വേണ്ടി മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്ത 80 മികച്ച അധ്യാപകരിൽ ഒരാളാണ് അവർ. <ref name="p">{{Cite web|url=http://www.pil-network.com/Forums/MentorSchools/Barcelona2014/USA|title=Archived copy|access-date=2014-05-17|archive-url=https://web.archive.org/web/20140530072023/http://www.pil-network.com/Forums/MentorSchools/Barcelona2014/USA|archive-date=2014-05-30|dead-url=yes}}</ref> വിദ്യാഭ്യാസ മേഖലയിലെ അവരുടെ സംഭാവനകൾ പരിഗണിച്ച് 2014ൽ ഫിക്കി FLO അവളെ മികച്ച വുമൺ അച്ഛീവ്മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു. <ref name="aw"> [http://jaipur.patrika.com/featured/women-achievers-talk-of-grit-empowerment-passion-and-commitment/{{dead link|date=October 2016 |bot=InternetArchiveBot |fix-attempted=yes }} നിരാഹാര സമരം] </ref> നവംബറിൽ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ സംഘടിപ്പിച്ച ഗൂഗിൾ എഡ്യുക്കേഷൻ സിംപോസിയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പാനലിസ്റ്റായി. <ref name="G">{{Cite web|url=http://in.gafesummit.com/all-presenters/avnita-bir|title=Archived copy|access-date=2014-12-02|archive-url=https://web.archive.org/web/20141004235522/http://in.gafesummit.com/all-presenters/avnita-bir|archive-date=2014-10-04|dead-url=yes}}</ref>
 
ഏതാണ്ട് ഇതേ സമയത്തു തന്നെ 2016 ൽ ടെക്നോളജി, എഡ്യൂക്കേഷൻ എന്നീ മേഖലകളിൽ അവർ വഹിച്ച നിർണായക പങ്കാളിത്തത്തെ ആദരിച്ചുകൊണ്ട് ഗൂഗിളിന്റെ [https://web.archive.org/web/20151119035156/https://www.globaledu.org/ ഗ്ലോബലിന്റെ] [https://web.archive.org/web/20151119035156/https://www.globaledu.org/ .] [https://web.archive.org/web/20151119035156/https://www.globaledu.org/ വിദ്യാഭ്യാസം] ഉപദേശക ബോർഡിൽ അംഗമായി. <ref name="L">{{Cite web|url=https://www.globaledu.org/|title=Archived copy|access-date=2015-11-18|archive-url=https://web.archive.org/web/20151119035156/https://www.globaledu.org/|archive-date=2015-11-19|dead-url=yes}}</ref> വിദ്യാഭ്യാസ രംഗത്തെ പരിവർത്തനത്തിനായി വിവിധ നേതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനുളള ഒരു ആഗോള മുൻകൈയാണിത്.
"https://ml.wikipedia.org/wiki/അവ്നിത_ബിർ" എന്ന താളിൽനിന്ന് ശേഖരിച്ചത്