"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 127:
 
=== പ്രാഗ് വസന്തം ===
1968 ജനവരിയിൽ [[അലെക്സാൻഡർഅലക്സാണ്ടർ ദുപ്ചെക്ദുബ്ചെക്|അലക്സാൻഡർ ദുപ്ചെക്]] ചെകോസ്ലാവാക്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ മുഖ്യഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു<ref name=":5">{{Cite web|url=https://www.mzv.sk/documents/10182/2369491/Alexander+Dubcek_elektronická+verzia.pdf|title=Alexander Dubcek|access-date=2019-02-22|last=Sikora|first=Stanislav|date=2016|website=mzv.sk|publisher=}}</ref>. കമ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച വിശ്വാസമുള്ള വ്യക്തിയായിരുന്നു ദുപ്ചെക്. എന്നിരിക്കിലും അദ്ദേഹം നടപ്പാക്കിയ പരിഷ്കരണങ്ങൾ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ വലിയതോതിൽ ഉദാരവത്കരണത്തിന് ഇടയാക്കി. ഈ ഹ്രസ്വകാലഘട്ടം [[പ്രാഗ് വസന്തം]] എന്ന പേരിൽ അറിയപ്പെടുന്നു<ref>{{Cite web|url=https://www.britannica.com/event/Prague-Spring|title=Prague Spring|access-date=2019-02-19|last=|first=|date=|website=Britannica.com|publisher=Encyclopedia Britannica}}</ref>.<ref>{{Cite web|url=https://archive.org/details/TheKremlinThePragueSpringandtheBrezhnevDoctrinebyMarkKramer2009-09-01/page/n11?q=Czechoslovakia+%22|title=The Kremlin, The Prague Spring,and the Brezhnev Doctrine|access-date=2019-02-18|last=Kramer|first=Mark|date=2009-09-01|website=Central Intelligence Agency|publisher=CIA}}</ref>. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ നിന്ന് ചെകോസ്ലാവാക്യ വ്യതിചലിക്കുന്നതായി സോവിയറ്റ് നേതൃത്വം ആശങ്കപ്പെട്ടു.<ref>{{Cite web|url=https://www.marxists.org/subject/czech/1968/action-programme.htm|title=The action Program of the Communist Party of Czechoslovakia, 1968|access-date=2019-02-18|last=|first=|date=1970|website=Bertrand Russell Peace Foundation, Nottingham,|publisher=}}</ref>.
 
=== റഷ്യൻ കൈയേറ്റം ===
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്