"ശ്രീരാമൻ ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 12:
 
=== ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ===
1930കളിൽ ചിറകെട്ട് ചെങ്കല്ലിൽ പടുത്തുയർത്തുകയും, സംഭരിക്കപ്പെടുന്ന ജലത്തിന്റെ അളവ് 5 അടിയിൽ കൂടുതൽ വരുമ്പോൽ കവിഞ്ഞൊഴുകുന്നതിനായി മറ്റൊരു തോട് (കോട്ടുകഴ) നിറ്മ്മിക്കുകയും ചെയ്ത് ചിരകെട്ടും ജലസംഭരണവും സുഗമമാക്കി. ജന്മിത്വംജന്മിത്തം അവസാനിക്കുകയും ദേവസ്വം സ്ഥലങ്ങൾ പഞ്ചായത്തുകളുടെ അധീനതയിലാവുമയും ചെയ്തെങ്കിലും 1967 വരെ പഴയരീതിക്ക് മാറ്റമൊന്നും ഉണ്ടായില്ല. 1968ൽ ചിറപൊട്ടിച്ച് ജലം ഒഴുക്കിക്കളഞ്ഞതിനാൽ വ്യവഹാരങ്ങളുണ്ടായി.
1988ൽ ശ്രാമൻ ചിറയിൽ "ലിഫ്റ്റ് ഇറിഗേഷൻ" എന്ന പുതിയ പദ്ധതി നടപ്പാക്കി. സ്ഥലം എം.എൽ.എ.യും അന്നത്തെ കൃഷിമന്ത്രിയുമായിരുന്ന ശ്രീ.വി.വി.രാഘവന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. ശ്രീരാമൻ ചിറത്തോട് കനോലിപുഴയിലാണ് അവസാനിക്കുന്നത്. ആയതിനാൽ പുഴയിലെ വെള്ളം വലിയ മോട്ടോറുപയോഗിച്ച് ശ്രാമൻ ചിറയിലേക്ക് പമ്പ് ചെയ്ത് കയറ്റി സംഭരിച്ച് നിറ്ത്തുന്നതായിരുന്നു പദ്ധതി. എന്നാൽ നവംബർ മദ്ധ്യത്തോടെ കനോലി കനാലിൽ ഉപ്പുവെള്ളം നിറയുന്നതിനാൽ ഐ പദ്ധതി പിന്നീട് നിർത്തിവെക്കേണ്ടി വന്നു.
 
"https://ml.wikipedia.org/wiki/ശ്രീരാമൻ_ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്