"വ്യാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 124:
പുരാതനകാലം മുതലേയുള്ള വാനനിരീക്ഷകർക്ക് ഈ ഗ്രഹം പരിചിതമായിരുന്നു, വിവിധ [[ഐതിഹ്യം|ഐതിഹ്യങ്ങളുടേയും]] [[മതം|മതങ്ങളുടേയും]] [[സംസ്കാരം|സംസ്കാരങ്ങളുടേയും]] ഭാഗമായി ഈ ഗ്രഹം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. റോമാക്കാർ അവരുടെ ദേവനായ ജൂപ്പിറ്ററിന്റെ പേരാണ്‌ ഗ്രഹത്തിന്‌ നൽകിയിരിക്കുന്നത്.<ref name="etymologyonline"/> [[ഭൂമി|ഭൂമിയിൽ]] നിന്നും വീക്ഷിക്കുമ്പോൾ പരമാവധി -2.94 ദൃശ്യകാന്തിമാനത്തോടെ വരെ വ്യാഴം ദൃശ്യമാകുന്നു, അതുകൊണ്ടുതന്നെ രാത്രി ആകാശത്തിൽ [[ചന്ദ്രൻ|ചന്ദ്രനും]] [[ശുക്രൻ|ശുക്രനും]] ശേഷം ഏറ്റവും തിളക്കത്തോടെ ദൃശ്യമാകുന്ന [[ഖഗോളം|ജ്യോതിർവസ്തുവാണ്]] വ്യാഴം ([[ചൊവ്വ|ചൊവ്വയുടെ]] തിളക്കം ചില അവസരങ്ങളിൽ വ്യാഴത്തോളം എത്താറുണ്ട്).
 
[[ഹൈഡ്രജൻ|ഹൈഡ്രജനാണ്]] വ്യാഴത്തിന്റെ മുഖ്യ ഘടകമെങ്കിലും കാൽഭാഗത്തോളം [[ഹീലിയം|ഹീലിയമുണ്ട്]]; കൂടുതൽ ഭാര മൂലകങ്ങളടങ്ങിയ ഉറച്ച കാമ്പ് ഗ്രഹത്തിന് ഉണ്ടായിരിക്കാം. കൂടുതൽ വേഗതയുള്ള ഭ്രമണമായതിനാൽ മധ്യരേഖയേക്കാർ വ്യാസം കുറഞ്ഞ ധ്രുവങ്ങളോടെയുള്ള ദീർഘഗോളാകാരമാണ് വ്യാഴത്തിന്റെ ആകൃതി. വ്യത്യസ്ത അക്ഷാംശങ്ങളിൽ വേർതിരിക്കപ്പെട്ട രീതിയിലാണ്‌ ഗ്രഹത്തിന്റെ ഏറ്റവും പുറമേയുള്ള [[അന്തരീക്ഷം]] സ്ഥിതിചെയ്യുന്നത്, ഇത് അവയുടെ അതിർ വരമ്പുകളിൽ ചില പ്രക്ഷുബ്ദതകൾപ്രക്ഷുബ്ധതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രക്ഷുബ്ദതകളിൽപ്രക്ഷുബ്ധതകളിൽ ഏറ്റവും പ്രമുഖമാണ്‌ ചുവന്ന ഭീമൻ പൊട്ട്, പതിനേഴാം നൂറ്റാണ്ടിൽ ആദ്യമായി ഗ്രഹത്തെ [[ദൂരദർശിനി|ദൂരദർശിനിയിൽ]] നിരീക്ഷിക്കാൻ സാധിച്ചതുമുതൽ ഗ്രഹത്തിൽ കാണപ്പെടുന്ന ഒരു ഭീമൻ ചുഴലിക്കാറ്റാണിത്. ചുറ്റുമായി ചിതറിക്കിടക്കുന്ന ഉപഗ്രഹവ്യവസ്ഥയും ശക്തമായ [[കാന്തികക്ഷേത്രം|കാന്തമണ്ഡലവും]] വ്യാഴത്തിനുണ്ട്. 1610-ൽ [[ഗലീലിയോ ഗലീലി]] കണ്ടെത്തിയ നാല്‌ വലിയ [[ഉപഗ്രഹം|ഉപഗ്രഹങ്ങളടക്കം]] കുറഞ്ഞത് 63 ഉപഗ്രഹങ്ങളെങ്കിലും വ്യാഴത്തിനുണ്ട്. സൗരയൂഥത്തിലെത്തന്നെ ഏറ്റവും വലിയ ഉപഗ്രഹമായ [[ഗാനിമേഡ്|ഗാനിമീഡിന്‌]] [[ബുധൻ|ബുധനേക്കാൾ]] വലിപ്പമുണ്ട്.
 
ഏതാനും പേടകങ്ങൾ വ്യാഴത്തെ സന്ദർശിച്ചിട്ടുണ്ട്, ആദ്യകാലങ്ങളിൽ നടത്തിയ പയനിയർ, വൊയേജർ ദൗത്യങ്ങൾ പിന്നീട് നടന്ന ഗലീലിയോ ഓർബിറ്റർ എന്നിവയാണ് അവയിലെ പ്രധാനപ്പെട്ടവ. [[പ്ലൂട്ടോ|പ്ലൂട്ടോയെ]] ലക്ഷ്യമാക്കി ഫെബ്രുവരി 2007 ൽ യാത്രതിരിച്ച ന്യൂ ഹറിസൺസ് (New Horizons) പേടകമാണ്‌ ഏറ്റവുമൊടുവിൽ വ്യാഴത്തെ സന്ദർശിച്ചത്. വേഗത വർദ്ധിപ്പിക്കുന്നതിനായി വ്യാഴത്തിന്റെ ഗുരുത്വബലം പേടകം ഉപയോഗപ്പെടുത്തിയിരുന്നു. ഉപഗ്രഹമായ യൂറോപ്പയിലെ ഹിമത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ദ്രാവക സമുദ്രം ഭാവിയിൽ നടത്താനിരിക്കുന്ന പര്യവേഷണങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌.
വരി 316:
[[പ്രമാണം:PIA02863 - Jupiter surface motion animation thumbnail 300px 10fps.ogv|left|thumb|250 px|അപ്രദക്ഷിണ ദിശയിൽ കറങ്ങുന്ന മേഘ കൂട്ടങ്ങൾ ഈ ചലച്ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ഗ്രഹോപരിതലം വൃത്തസംഭ പ്രക്ഷേപം ചെയ്തിരിക്കുകയാണ്. കൂടുതൽ വീതിയുള്ള ചലച്ചിത്രങ്ങൾക്ക്:[[:File:PIA02863 - Jupiter surface motion animation thumbnail 720px 10fps.ogv|720 pixels]], [[:File:PIA02863 - Jupiter surface motion animation 1fps.ogv|1799 pixels]].]]
 
പ്രധാനമായും അമോണിയ പരലുകൾ അടങ്ങിയതും അമോണിയം ഹൈഡ്രോസൾഫൈഡ് അടങ്ങിയിരിക്കാൻ സാധ്യതയുള്ളതുമായ മേഘങ്ങൾ വ്യാഴത്തിനു മീതെയുണ്ട്. ട്രോപ്പോപോസിലാണ്‌ (tropopause) മേഘങ്ങൾ സ്ഥിതിചെയ്യുന്നത്, അവ വ്യത്യസ്ത അക്ഷാംശങ്ങളിൽ പ്രത്യേക ബാൻഡുകളിലായി വിഭജിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഈ ബാൻഡുകൾ ഇളം നിറത്തിലുള്ള മേഖലകളായും കടും നിറത്തിലുള്ള പട്ടകളായും വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ചുറ്റിത്തിരിയുന്ന ഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ കൊടുങ്കാറ്റുകളും പ്രക്ഷുബ്ദതകളുംപ്രക്ഷുബ്ധതകളും സൃഷ്ടിക്കുന്നു. 100 മീറ്റർ പ്രതി സെക്കന്റിലുള്ള (360 കിലോമീറ്റർ/മണിക്കൂർ) വേഗത്തിലുള്ള കാറ്റുകൾ ഈ മേഖലാ പ്രവാഹങ്ങളിൽ സാധാരണമാണ്‌.<ref>{{cite web
|author=Ingersoll, A. P.; Dowling, T. E.; Gierasch, P. J.; Orton, G. S.; Read, P. L.; Sanchez-Lavega, A.; Showman, A. P.; Simon-Miller, A. A.; Vasavada, A. R
|url = http://www.lpl.arizona.edu/~showman/publications/ingersolletal-2004.pdf
വരി 394:
|accessdate = 2007-02-02}}</ref>
 
വാതഭീമന്മാരുടെ പ്രക്ഷുബ്ദമായപ്രക്ഷുബ്ധമായ അന്തരീക്ഷങ്ങളിൽ ഇത്തരം കൊടുങ്കാറ്റുകൾ സാധാരണമാണ്‌. വ്യാഴത്തിൽ തന്നെ മറ്റ് വെള്ള ഓവലുകളും തവിട്ട് ഓവലുകളും ഉണ്ട്, മിക്കവയ്ക്കും പേര്‌ നൽകപ്പെട്ടിട്ടില്ല. വെള്ള ഓവലുകളുടെ മുകൾ അന്തരീക്ഷത്തിലെ താരതമ്യേന തണുത്ത മേഘങ്ങളാണുള്ളത്. കൂടുതൽ ഉഷ്ണമുള്ളതും സാധാരണ മേഘവിതാനത്തിൽ ഉള്ളതുമാണ്‌ തവിട്ട് ഓവലുകൾ. ഏതാനും മണിക്കൂറുകൾ മുതൽ നൂറ്റാണ്ടുകൾ വരെ നീണ്ടുനിൽക്കുന്ന കൊടുങ്കാറ്റുകൾ ഇവയുടെ കൂട്ടത്തിലുണ്ട്.
 
[[പ്രമാണം:Jupiter from Voyager 1 PIA02855 thumbnail 300px max quality.ogv|thumb|left|വോയേജർ 1 വ്യാഴത്തോടടുക്കുമ്പോൽ പകർത്തിയ ചിത്രങ്ങളുടെ ശ്രേണി. അന്തരീക്ഷ ബാൻഡുകളുടെ ചലനവും ചുവന്ന ഭീമൻ പൊട്ടിന്റെ കറക്കവും കാണാം. [[:File:Jupiter from Voyager 1 PIA02855 max quality.ogv|പൂർണ്ണ വലിപ്പത്തിലുള്ള വീഡിയോ പ്രമാണത്തിന്]]]]
വരി 510:
 
== ഗവേഷണവും പര്യവേഷണവും ==
ബി.സി. രണ്ടാം സഹസ്രാബ്ദം മുൻപുള്ള ബാബിലോണിയൻ ജ്യോതിശാസ്ത്രജർ വ്യാഴത്തെ നിരീക്ഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.<ref>{{Cite journal|title=Babylonian Observational Astronomy|author=A. Sachs|journal=[[Philosophical Transactions of the Royal Society of London]]|volume=276|issue=1257|date=May 2, 1974|pages=43–50 [45 & 48–9]|publisher=[[Royal Society of London]]|url=http://www.jstor.org/stable/74273|accessdate=12/03/2010|postscript=<!--None-->}}</ref> ബി.സി. 362 ൽ ചൈനീസ് വാനനിരീക്ഷകനായ ഗാങ് ദെ (Gan De) നഗ്നനേത്രങ്ങൾ കൊണ്ട് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നിനെ നിരീക്ഷിച്ചിട്ടുണ്ടെന്ന് ചൈനീസ് ജ്യോതിശാസ്ത്ര ചരിത്രകാരനായ സി സീസോങ് ( Xi Zezong) അവകാശപ്പെടുന്നു. അത് ശരിയാണെങ്കിൽ ഗലീലിയോയുടെ കണ്ടുപിടുത്തത്തെകണ്ടുപിടിത്തത്തെ ഏതാണ്ട് രണ്ടായിരം വർഷം മുൻപ് തന്നെ മറികടന്നിരുന്നു എന്ന് വരും.<ref>{{cite journal
|last=Xi|first=Z. Z.
|title=The Discovery of Jupiter's Satellite Made by Gan-De 2000 Years Before Galileo
വരി 524:
=== ഭൗമോപരിതല ദൂരദർശിനികൾ വഴിയുള്ള നിരീക്ഷണം ===
[[File:Jovian Tempest.tif|thumb|left|300px|വ്യാഴത്തിന്റെ ഉത്തരാർദ്ധഗോളത്തിലെ ഒരു കൊടുങ്കാറ്റിന്റെ ചിത്രീകരണം. [[ജൂണോ (ബഹിരാകാശപേടകം)|ജൂണോ]] എടുത്തത്.]]
1610 ൽ ഗലീലിയോ ഗലീലി വ്യാഴത്തിന്റെ നാല്‌ വലിയ ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റൊ എന്നിവയെ ദൂരദർശിനിയിൽ കൂടി നിരീക്ഷിക്കുകയുണ്ടായി, ഈ നാല്‌ ഉപഗ്രഹങ്ങളെ ഗലീലിയൻ ഉപഗ്രഹങ്ങൾ എന്ന് വിളിക്കാറുണ്ട്, ഭൂമിയല്ലാത്ത മറ്റൊരു ഗ്രഹത്തിന്റെ ഉപഗ്രഹത്തെ ആദ്യമായി ദൂരദർശിനിയിൽ കൂടി നിരീക്ഷിച്ച സംഭവമായിരുന്നു അത്. ഭൂമിയെ കേന്ദ്രമാക്കിയല്ല ഖഗോളങ്ങൾ സഞ്ചരിക്കുന്നത് എന്നും ഗലീലിയോ കണ്ടെത്തി. കോപ്പർനിക്കസിന്റെ സൗരകേന്ദ്ര ഗ്രഹവ്യവസ്ഥ വിഭാവനത്തെ സാധൂകരിക്കുന്ന കണ്ടുപിടുത്തമായിരുന്നുകണ്ടുപിടിത്തമായിരുന്നു ഇത്; കോപ്പർനിക്കസിന്റെ കണ്ടുപിടൂത്തങ്ങളെ അനുകൂലിച്ചുകൊണ്ടുള്ള ഗലീലിയോയുടെ ഈ വാദങ്ങൾ അദ്ദേഹത്തിനെ മതദ്രോഹ വിചാരണ നേരിടുന്നതിലേക്കെത്തിക്കുകയും ചെയ്തു.<ref>{{cite web
|last = Westfall|first = Richard S
|url = http://galileo.rice.edu/Catalog/NewFiles/galilei_gal.html
വരി 558:
|accessdate = 2007-01-12}}</ref>
 
1892 ൽ കാലിഫോർണിയയിലെ ലിക്ക് ഒബ്സർവേറ്ററിയിൽ വച്ച് ഇ.ഇ. ബർണാഡ് 36 ഇഞ്ച് (910 മില്ലീമീറ്റർ) അപവർത്തകമുപയോഗിച്ച് വ്യാഴത്തിന്റെ അഞ്ചാമത്തെ ഉപഗ്രഹത്തെ നിരീക്ഷിച്ചു. വളരെ ചെറിയ വസ്തുവിന്റെ ഈ കണ്ടുപിടുത്തംകണ്ടുപിടിത്തം അദ്ദേഹത്തെ പെട്ടെന്ന് പ്രശസ്തനാക്കുകായും ചെയ്തു. ആ ഉപഗ്രഹത്തെ പിന്നീട് അമാൽഥെ (Amalthea) എന്ന് നാമകരണം ചെയ്യപ്പെട്ടു.<ref>{{cite web
|first = Joe|last = Tenn|date = March 10, 2006
|url = http://www.phys-astro.sonoma.edu/BruceMedalists/Barnard/
"https://ml.wikipedia.org/wiki/വ്യാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്