"യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2376576 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 7:
[[ജർ‍മനി|ജർ‍മനിയിലെ]] മോശ ഗോർഗുൻ റമ്പാനെ [[മാർ സേവേറിയോസ് മോശ ഗോർഗുൻ]] എന്ന പേരിൽ‍ അഭിഷേകം ചെയ്തതോടെ 2007 നവംബർ 21-നു് സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ മെത്രാപ്പോലീത്താസനം നിലവിൽ‍ വന്നു.
 
2007 ഓഗസ്റ്റിൽ ചേർന്ന [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ]] എപ്പിസ്കോപ്പൽ സുന്നഹദോസാണു് യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾ‍‍ക്കു് മെത്രാപ്പോലീത്തയെ വാഴിച്ചു് നല്കാനുള്ള തീരുമാനമെടുത്തതു്. ഇതു് നടപ്പിലാക്കുന്നതിനായി മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയെ നിശ്ചയിയ്ക്കുകയും ചെയ്തു. കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാർ അത്താനാസിയോസും തൃശൂരിന്റെ യൂഹാനോൻ മാർ മിലിത്തോസും ക്യാനഡ-യു.കെയുടെ ഡോ.തോമസ് മാർ മക്കാറിയോസും നിയുക്ത കാതോലിക്കയും സുന്നഹദോസ് സെക്രട്ടറിയും അടങ്ങിയതായിരുന്നു അഞ്ചംഗ ഉപസമിതി. നിയുക്ത കാതോലിക്കയ്ക്കും സുന്നഹദോസ് സെക്രട്ടറിയ്ക്കും മെത്രാഭിഷേകശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. [[ഡോ.തോമസ് മാർ മക്കാറിയോസ്|ഡോ.തോമസ് മാർ മക്കാറിയോസിന്റെ]] പിന്തുണയോടുകൂടി [[ഡോ.തോമസ് മാർ അത്താനാസിയോസ്|ഡോ.തോമസ് മാർ അത്താനാസിയോസിന്റെയും]] [[യൂഹാനോൻ മാർ മിലിത്തോസ്|യൂഹാനോൻ മാർ മിലിത്തോസിന്റെയും]] മുഖ്യ കാർമികത്വത്തിൽകാർമ്മികത്വത്തിൽ റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബർ 21 ബുധനാഴ്ച [[കേരളം|കേരളത്തിൽ]] [[തൃശ്ശൂർ]] ‍ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയിൽ വച്ചു് മാർ സേവേറിയോസ് മോശ ഗോർഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നു.
 
സ്വയംഭരണാവകാശമുള്ള സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ ആർച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബർ‍ 6-നു് ചേർന്ന എപ്പിസ്കോപ്പൽ‍ സുന്നഹദോസ് ശരിവച്ചു.<ref>