"വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎External links: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
'''വെസ്റ്റ് ഇൻഡീസ്''' അഥവാ '''വിൻഡീസ്''' എന്നറീയപ്പെടുന്നത് [[കരീബിയൻ]] ദ്വീപസമൂഹങ്ങളിൽപ്പെടുന്ന 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ്‌. 1970കളുടെ പകുതി മുതൽ 1990കളുടെ ആദ്യകാലം വരെ [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റിലേയും]] [[ഏകദിന ക്രിക്കറ്റ്|ഏകദിനത്തിലെയും]] ശക്തരായ ടീമായിരുന്നു വെസ്റ്റ് ഇൻഡീസ്.
==ട്വന്റി 20 ലോകകപ്പ് വിജയം==
[[കൊളംബോ|കൊളംബോയിൽ]] നടന്ന നാലാമത് [[ട്വന്റി 20 ക്രിക്കറ്റ്‌|ട്വന്റി 20]] ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയെ]] തോൽപ്പിച്ച് [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസ്]] ചാമ്പ്യന്മാരായി.<ref>മാതൃഭൂമി ദിനപ്പത്രംദിനപത്രം-ഒക്ടോബർ 8</ref>
 
==അവലംബം==