"യുണിക്സ് ഷെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
ഷെൽ എന്ന പദത്തിന്റെ ഏറ്റവും പൊതുവായ അർഥം ഉപയോക്താക്കൾ ആജ്ഞകൾ ടൈപ്പുചെയ്യാൻ ഉപയോഗിക്കുന്ന ഏതെങ്കിലും പ്രോഗ്രാം എന്നാണ്. ഒരു ഷെൽ അടിസ്ഥാന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിശദാംശങ്ങൾ ഒളിപ്പിച്ചുവക്കുകയും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ [[കെർണൽ]] ഇന്റർഫെയിസിന്റെ സാങ്കേതിക വിശദാംശങ്ങൾ മാനേജ് ചെയ്യുകയും ചെയ്യുന്നു. മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടേയും ഏറ്റവും കുറഞ്ഞ തലത്തിലുള്ള അല്ലെങ്കിൽ ഏറ്റവും ആന്തരിക ഘടകമാണ് കെർണൽ.
 
യൂണിക്സ് പോലുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോക്താക്കൾക്ക് ഇന്ററാക്ടീവ് സെഷനുകൾക്കുള്ള കമാന്റ് ലൈൻ ഇന്റർപ്രെറ്ററുകൾ നിരവധിയുണ്ട്. ഒരു ഉപയോക്താവ് കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യുമ്പോൾ ഒരു ഷെൽ പ്രോഗ്രാം ആ സെഷന് മുഴുവനായി എക്സിക്യൂട്ട് ചെയ്യപ്പെടും. ഓരോ ഉപയോക്താവിനുമായി ആവശ്യാനുസരണം മാറ്റം വരുത്തിയ ഷെല്ലുകൾ അതാത്അതത് ഉപയോക്താക്കുളുടെ പ്രൊഫൈലിൽ സൂക്ഷിച്ചിരിക്കും. ഉദാഹരണത്തിന് ലോക്കൽ passwd ഫയലിലോ അല്ലെങ്കിൽ NIS, LDAP പോലുള്ള ഡിസ്ട്രിബ്യൂട്ടഡ് കോൺഫിഗറേഷനിലോ. എന്നിരുന്നാലും ഉപയോക്താവിന് ലഭ്യമായ ഏത് ഷെല്ലും ഉപയോഗിക്കാം.
 
യുണിക്സ് ഷെൽ ഇൻട്രാക്ടീവ് കമാന്റ് ലാംഗ്വേജും അതുപോലെത്തന്നെ ഒരു പ്രോഗ്രാമിംഗ് സ്ക്രിപ്റ്റിംഗ് ലാംഗ്വേജുമാണ്. <ref>{{Cite web|url=https://archive.org/stream/byte-magazine-1983-10/1983_10_BYTE_08-10_UNIX#page/n187/mode/2up|title=Unix Shell|access-date=|last=|first=|date=|website=|publisher=}}</ref> സിസ്റ്റത്തിന്റെ എക്സിക്യൂഷൻ നിയന്ത്രിക്കാനായി ഓപറേറ്റിംഗ് സിസ്റ്റം ഇത് ഉപയോഗിക്കുന്നു. മറ്റു ഓപറേറ്റിംഗ് സിസ്റ്റങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഷെല്ലുകളും ഇതുപോലത്തെ ഓപറേഷനുകൾ നൽകുന്നുണ്ട്.
"https://ml.wikipedia.org/wiki/യുണിക്സ്_ഷെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്