"മോൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 34:
 
തങ്ങളുടെ ഹിന്ദു സമകാലികരായ ഖെമർ, ചാം ജനങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രിലങ്കയിൽ നിന്നുള്ള [[ഥേരവാദ]] മിഷണറിമാരിൽ നിന്ന് ആദ്യമായി ബുദ്ധമതം സ്വീകരിച്ചത് മോൻ ജനതയായിരുന്നു.
എഡി 550ൽ ഉപയോഗിച്ചതെന്ന് കരുതുന്ന പുരാതന മോൻ കയ്യെഴുത്ത്കൈയെഴുത്ത് പ്രമാണങ്ങൾ മധ്യ തായ്‌ലാന്റിലെ സരബുരി പ്രവിശ്യയിലെ ഒരുഗുഹയിൽ നിന്ന് കണ്ടെത്തി. മോൻ ജനത പല്ലവ അക്ഷരമാല സ്വീകരിച്ചിരുന്നു.
 
എന്നാൽ, താറ്റോൺ രാജവംശവുമായി ബന്ധപ്പെട്ട യാതോരു അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടില്ല. ബമർ ജനതയുടെയും നോർത്തേൺ തായ്‌ലാന്റിലെ ലന്ന രാജവംശത്തേയും കുറിച്ച് ഇതിൽ പരാമർശമുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/മോൻ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്