"വിസ്തീർണ്ണപ്രവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(അപസൗരം)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
വിസ്തീർണ്ണപ്രവേഗത്തിനു് സാധാരണ രേഖീയപ്രവേഗം പറയാറുണ്ടെങ്കിലും, ഗണിതശാസ്ത്രപരമായി ഇതു ശരിയായ പ്രയോഗമല്ല.എന്നാൽ വൃത്താകൃതിയിലാണു് സഞ്ചാരമെങ്കിൽ ഇതേ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന, എന്നാൽ വ്യത്യസ്തമായ അർത്ഥമുള്ള മറ്റൊരു അളവാണു് [[കോണീയപ്രവേഗം]].
 
[[കെപ്ലർ |കെപ്ലറിന്റെ]] പ്രധാന കണ്ടുപിടുത്തങ്ങളിൽകണ്ടുപിടിത്തങ്ങളിൽ ഒന്നു് [[ഖഗോളവസ്തു]]ക്കളുടെ വിസ്തീർണ്ണപ്രവേഗങ്ങളേയും അവയുടെ ഭ്രമണപഥങ്ങളുടെ ആകൃതികളേയും തമ്മിൽ ബന്ധപ്പെടുത്തുന്ന നിയമമായിരുന്നു.
[[Image:kepler-second-law.gif|right|thumb|ചിത്രം 2: [[കെപ്ലർ|കെപ്ലറിന്റെ]] [[കെപ്ലർ നിയമങ്ങൾ|രണ്ടാം നിയമത്തിന്റെ]] ചിത്രീകരണം. അസമമായ ദീർഘവൃത്താകൃതിയിൽ പ്രദക്ഷിണം ചെയ്യുന്ന ഒരു ഗ്രഹം സൂര്യനു സമീപത്തു് ([[ഉപസൗരം]]) കൂടുതൽ വേഗത്തിലും സൂര്യനിൽനിന്നും അകലെ ([[അപസൗരം]]) കുറഞ്ഞ വേഗത്തിലും സഞ്ചരിക്കുന്നു. [[ചാപവേഗം]] വ്യത്യാസപ്പെടുന്നുണ്ടെങ്കിൽ തന്നെ ഏതു ഘട്ടത്തിലും ഗ്രഹത്തിന്റെ വിസ്തീർണ്ണപ്രവേഗം സ്ഥിരമായിരിക്കും.]]
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3091461" എന്ന താളിൽനിന്ന് ശേഖരിച്ചത്