"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
===സംഗീത വീഡിയോകളും നൃത്തസംവിധാനകലയും===
 
ജാക്സൺ സംഗീത വീഡിയോകളുടെ രാജാവ് എന്നാണറിയപ്പെട്ടിരുന്നത്. ഓൾ മ്യൂസിക്കിന്റെ  സ്റ്റീവ് ന്റെ വാക്കുകൾ പ്രകാരം ജാക്സൺ സംഗീത വീഡിയോയെ  അവയുടെ സങ്കീർണ്ണമായ കഥ ഗതികളിലൂടെയും, ഡാൻസ് രീതികളിലൂടെയും, പ്രത്യേക ഇഫക്റ്റുകൾ വഴിയും, പ്രശസ്തരായ അതിഥികളുടെ പ്രത്യക്ഷപ്പെടൽ വഴിയും മറ്റും കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കി മാറ്റുകയും അതിലൂടെ വർണ്ണവിവേചനത്തിന്റെ അതിർവരമ്പുകൾ തകർക്കുകയും ചെയ്തു.[[ത്രില്ലർ|ത്രില്ലറിനു]] മുൻപ് ജാക്സണു താൻ കറുത്തവനായതിനാൽ [[എംടിവി]] യിൽ തന്റെ വീഡിയോകൾക്ക് സംപ്രേക്ഷണംസംപ്രേഷണം ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി  വർണ്ണ വിവേചനത്തിന്റെ ഇത്തരം അതിർ വരമ്പുകൾ തകർക്കാനും ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളർച്ചയ്ക്കും കാരണമായി. ഇതിനു ശേഷം മറ്റു കറുത്ത വർഗക്കാരായ ഗായകരുടെയും പാട്ടുകൾക്ക് എംടിവിയിൽ നിന്നുള്ള അപ്രഖ്യാപിതമായ നിരോധനം ഒഴിവാക്കാനും ഇത് സഹായിച്ചു
 
ജാക്സന്റെ 'ത്രില്ലർ' പോലുള്ള ഹ്രസ്വ ചിത്രങ്ങൾ വളരെ ശ്രദ്ധിക്കപ്പെട്ടു. അതു പോലെ 'ബീറ്റ് ഇറ്റ് 'ലെ&nbsp; ഗ്രൂപ് ഡാൻസ് പതിവായി മറ്റുള്ളവരാൽ അനുകരിക്കപ്പെട്ടു.<br>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3091401" എന്ന താളിൽനിന്ന് ശേഖരിച്ചത്