"മൈക്കൽ എല്ലിസ് ഡിബാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
==ടെക്സാസ് ടൊർനാഡോ==
 
1948-ൽ ഇദ്ദേഹം ഹൂസ്റ്റണിലെ ബെയ്ലർ യൂണിവേഴ്സിറ്റി കോളജ് ഒഫ് മെഡിസിനിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായി പ്രവേശിച്ചു. ''ടെക്സാസ് ടൊർനാഡോ'' എന്ന പേരിൽ ഡിബാക്കി അറിയപ്പെട്ടു തുടങ്ങിയത് ഇക്കാലത്താണ്. അനവധി ശസ്ത്രക്രിയകൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്തിരുന്നതിനാലാണ് ഇങ്ങനെ ഒരു വിശേഷണമുണ്ടായത്. കഴുത്തിലെ കരോറ്റിഡ് ആർട്ടറിയിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കം ചെയ്യാൻ 1953-ൽ ഡിബാക്കി നടത്തിയ ശസ്ത്രക്രിയ പക്ഷാഘാതത്തിനുളള ആധുനിക ശസ്ത്രക്രിയയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്. അടഞ്ഞുപോയ ഹൃദയ ധമനിക്ക് പകരം രോഗിയുടെ കാലിൽ നിന്നു മുറിച്ചെടുത്ത രക്തക്കുഴൽ സ്ഥാപിച്ച് ഡിബാക്കി നടത്തിയ ''ബൈപ്പാസ്'' ശസ്ത്രക്രിയ [[ചരിത്രം|ചരിത്ര]] സംഭവമായി. 1965-ൽ ഡിബാക്കി നടത്തിയ ഹൃദയം തുറന്നുളള ഒരു ശസ്ത്രക്രിയ ടെലിവിഷനിലൂടെ ലോകമെമ്പാടും തത്സമയം സംപ്രേക്ഷണംസംപ്രേഷണം ചെയ്തത് വിസ്മയജനകമായിരുന്നു.
 
==അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ==
"https://ml.wikipedia.org/wiki/മൈക്കൽ_എല്ലിസ്_ഡിബാക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്