"വിദ്യാസാഗർ സേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 34:
1972 മെയ് 20-ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന [[ഇന്ദിരാഗാന്ധി]] ഈ പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അതിനെ തുടർന്ന് 7 വർഷത്തോളം നിർമ്മാണപ്രവർത്തനങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കുകയും 1979- ജൂലൈ 3-ന് പാലത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. ശിലാസ്ഥാപനം മുതൽ 22 വർഷം കൊണ്ട് ഏകദേശം 388 കോടി രൂപ മുടക്കിയാണ് ഇത് പൂർത്തിയാക്കിയത്. <ref name=bs>{{cite web|url=http://www.bengalspider.com/resources/4785-History-Vidyasagar-Setu.aspx|title=ബംഗാൾ സ്പൈഡർ |accessdate= 6 മാർച്ച് 2018|publisher=ബംഗാൾ സ്പൈഡർ എന്ന സൈറ്റിൽ നിന്നും }}</ref>
 
ഈ പാലത്തിന്റെ രൂപരേഖ തയാറാക്കിയത്തയ്യാറാക്കിയത് ഷെൽച് ബർഗർമാൻ ആൻഡ് പാർട്ട്ണേഴ്സും<ref name=MOI>{{cite web|url=https://www.mapsofindia.com/on-this-day/10th-october-1992-the-vidyasagar-setu-the-second-bridge-across-the-hooghly-river-was-inaugurated|title=മാപ്സ് ഓഫ് ഇന്ത്യ |accessdate= 6 മാർച്ച് 2018|publisher=സൈറ്റിൽ നിന്നും}}</ref> പരിശോധന ഫ്രീമാൻ ഫോക്സ് ആൻഡ് പാർട്ട്ണേഴ്സ്, ഭാരത് ഭാരി ഉദ്യോഗ് നിഗം ലിമിറ്റഡ് എന്നിവരും ആയിരുന്നു. നിർമ്മാണം നടത്തിയത് ബ്രൈത്ത്‌വൈറ്റ് ബേൺ ആൻഡ് ജെസ്സോപ് കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനവും പരിപാലനം, പ്രവർത്തനം എന്നിവ ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷൻ എന്ന സ്ഥാപനവും ആണ്.
 
==പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/വിദ്യാസാഗർ_സേതു" എന്ന താളിൽനിന്ന് ശേഖരിച്ചത്