"വി. ദക്ഷിണാമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 75:
==സംഗീതത്തിന്റെ നാലുതലമുറ==
 
ഒരു കുടുംബത്തിലെ നാലുതലമുറയിൽപെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്രസംഗീതസംവിധായകൻ എന്ന അപൂർവ്വ ബഹുമതിയും ദക്ഷിണാമൂർത്തിക്കുണ്ട്. മലയാള [[നാടകം|നാടക]] - [[ചലച്ചിത്രം|ചലച്ചിത്ര]] രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫ് ഭാഗവതർ, അദ്ദേഹത്തിന്റെ പുത്രൻ ഗാനഗന്ധർവ്വൻ [[പത്മവിഭൂഷൺ]] [[കെ.ജെ. യേശുദാസ്|ഡോ. കെ.ജെ. യേശുദാസ്]], യേശുദാസിന്റെ പുത്രൻ [[വിജയ് യേശുദാസ്]], വിജയിന്റെ പുത്രി [[അമേയ വിജയ്|അമേയ]] എന്നിവരാണ് ആ നാലുതലമുറകളിലെ ഗായകർ.<ref name="മാതൃഭൂമി">{{citenews|url=http://www.mathrubhumi.com/specials/dakshinamoorthy/381247/index.html|title=നാലു തലമുറയെ പാടിച്ച നാദർഷി - ആർ.കെ. ദാമോദരൻ|work=മാതൃഭൂമി ദിനപ്പത്രംദിനപത്രം|date=2013 ആഗസ്റ്റ് 3;|accessdate=2013 ആഗസ്റ്റ് 3}}</ref> അഗസ്റ്റിൻ ജോസഫ് ഭാഗവതർ ([[നല്ല തങ്ക]]), വിജയ് യേശുദാസ് ([[ഇടനാഴിയിൽ ഒരു കാലൊച്ച]]), അമേയ ([[ശ്യാമരാഗം]]) എന്നിവരുടെ ചലച്ചിത്രപ്രവേശനവും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങളിലൂടെ ആയിരുന്നു.<ref name="മാതൃഭൂമി"/>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/വി._ദക്ഷിണാമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്