"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
. |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 20:
== ജീവിതരേഖ ==
രാജകുടുംബാംഗങ്ങളെയും പ്രഭുകുടുംബാംഗങ്ങളെയും സംഗീതം അഭ്യസിപ്പിച്ചിരുന്ന “കലാവന്തി“ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരുടെ കുടുംബത്തിലെ പതിനാറാമത്തെ തലമുറയിൽപെട്ടതാണു മെഹ്ദി ഹസൻ. [[1927]]-ൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ലൂണാ എന്ന ഗ്രാമത്തിൽ ജനിച്ചു. സംഗീതത്തിന്റെ സമ്പന്നമായ ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു കുടുംബത്തിലായിരുന്നു മെഹ്ദി ഹസന്റെ ജനനം. പിതാവിന്റെ കീഴിലായിരുന്നു മെഹ്ദി ഹസന്റെ സംഗീത പഠനം. [[ഹിന്ദുസ്ഥാനി സംഗീതം|
[[ഇന്ത്യ]]-[[പാകിസ്താൻ]] വിഭജനാന്തരം തന്റെ ഇരുപതാം വയസ്സിൽ മെഹ്ദി ഹസനും കുടുംബവും [[പാകിസ്താൻ|പാകിസ്താനിലേക്കു]] മാറുകയുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടുന്നതിനായി മെഹ്ദി ഹസൻ ഒരു സൈക്കിൾ വർക്ക് ഷോപ്പിലും പിന്നീട് ഒരു ഡീസൽ ട്രാക്റ്റർ മെക്കാനിക്കുമായും ജോലി നോക്കുകയുണ്ടായി. കഠിനമായ സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അദ്ദേഹം തന്റെ സംഗീതസപര്യക്ക് യാതൊരു കോട്ടവും തട്ടാതെ നോക്കുകയുണ്ടായി. 1950ൽ റേഡിയൊ പാകിസ്താനിൽ അവസരം കിട്ടുന്നതോടൂ കൂടി അദ്ദേഹത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ അവസാനിച്ചു. 2000 ൽ ആയുർവേദ ചികിത്സാ സംബന്ധമായി കേരളത്തിലെത്തിയിരുന്നു.
|