"മുഹമ്മദിബ്നു ഇദ്രീസിശ്ശാഫിഈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
|||
വരി 42:
== യമനിലെ ഫിത്ത്ന ==
30ആം വയസ്സിൽ യമനിലെ നജ്റാനിലെ അബ്ബാസിദ് ഖലീഫ ഗവർണ്ണറായി അദ്ദേഹത്തെ നിയമിച്ചിരുന്നു.നല്ലൊരു ഭരണാധികരിയായിരുന്ന അദ്ദേഹത്തിന് അവിടെ ധാരാളം അസൂയാലുക്കളിൽ നിന്ന് ദുരിതം നേരിടേണ്ടിവന്നു.803ൽ അദ്ദേഹം അലവികളെ കലാപത്തിന് സഹായിച്ചു എന്നാരോപിച്ച് ചങ്ങലയിൽ ബന്ധിച്ച് അബ്ബാസിദ് ഖലീഫയായിരുന്ന ഹാറൂൺ അൽ-റാശിദിൻറെ സിറിയയിലെ റഖയിലേക്ക് നടത്തികൊണ്ടുപോയി.
==പുറം കണ്ണികൾ==
|