"മുറാദ് വിൽഫ്രഡ് ഹോഫ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 28:
ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച ഡോ. ഹോഫ്മാൻ 1980 ൽ ഇസ്‌ലാമാശ്ലേഷിച്ചു.<ref>http://www.islamweb.net/ehajj/printarticle.php?id=30616&lang=E</ref> ജർമ്മൻ സർക്കാറിൽ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ മതം മാറ്റം വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി<ref name="IOL2">[http://www.islamonline.net/askaboutislam/Guestcv.asp?hMuftiID=76 A brief biography at IslamOnline.net]</ref>. അൾജീരിയൻ യുദ്ധത്തിന്റെ അനന്തരഫലത്തിന്‌ സാക്ഷിയായതും, ഇസ്‌ലാമിക കലയോട് തോന്നിയ ഇഷ്ടവും, പോളിസ്റ്റ് ക്രിസ്ത്യൻ തത്ത്വങ്ങളിലെ വൈരുദ്ധ്യവും ആണ്‌ ഇസ്‌ലാമിലേക്ക് അദ്ദേഹത്തെ ആകർഷിച്ചത്.<ref>[http://www.salaam.co.uk/themeofthemonth/june02_index.php?l=22 Salaam.co.uk: Murad Wilfried Hofmann]</ref>.
 
1961 മുതൽ 1994 വരെ ജർമ്മൻ ഫോറിൻ സർ‌വ്വീസിൽ സേവനമനുഷ്ഠിച്ചു ഹോഫ്മാൻ.<ref>[http://www.islamonline.net/livedialogue/english/Guestcv.asp?hGuestID=ufM0Xx Guest CV], IslamOnline</ref>‍. ന്യൂക്ലിയർ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ പ്രത്യേക വിദഗ്ദൻവിദഗ്ദ്ധൻ എന്ന നിലയിൽ [[അൾജീരിയ|അൾജീരിയയിലാണ്‌]] അദ്ദേഹം ആദ്യം ജോലിചെയ്തത്. 1983 മുതൽ 1987 വരെ ബ്രസ്സൽസിലെ നാറ്റോയുടെ ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആയി സേവനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. 1987 മുതൽ 1990 വരെ അൾജീരിയയിൽ അംബാസഡറായിരുന്നു. 1990 മുതല 1994 വരെ [[മൊറോക്കൊ|മൊറോക്കൊയിലും]] അംബാസഡറായി സേവനമനുഷ്ഠിച്ചു<ref>[http://www.sant.ox.ac.uk/princeton/bio_hofmann.shtml Biographical Note], St. Antony's College</ref>.
 
തുർക്കി വനിതയെ വിവാഹം ചെയ്ത അദ്ദേഹം ഇപ്പോൾ [[തുർക്കി|തുർക്കിയിലെ]] [[ഇസ്തംബൂൾ|ഇസ്തംബൂളിൽ]] താമസിക്കുന്നു<ref name="IOL2" />.
"https://ml.wikipedia.org/wiki/മുറാദ്_വിൽഫ്രഡ്_ഹോഫ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്