"ലാസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 23:
 
==വർഗ്ഗീകരണം==
[[File:Mcita murutsxi.jpg|thumb|250px|left|1928ൽ പുറത്തിറങ്ങിയ ലാസ് ഭാഷയിലുള്ള ദിനപ്പത്രംദിനപത്രം]]
കാർട്‌വേലിയൻ ഭാഷാ കുടുംബത്തിലെ (സൗത്ത് കൊക്കേഷ്യൻ ഭാഷകൾ) നാലു ഭാഷകളിൽ ഒന്നാണ് ലാസ് ഭാഷ. കാർട് വേലിയൻ ഭാകളിലെ [[സാൻ ഭാഷകൾ |സാൻ ഭാഷകളിൽ]] പെട്ടതാണ് ലാസ് ഭാഷയും മിൻഗ്രേലിയൻ ഭാഷയും. ഈ രണ്ടും ഭാഷകളും ഏറെ സമാനതകൾ ഉള്ളതാണ്.
സാൻ ഭാഷയുടെ രണ്ടു വക ഭേദമായിട്ടാണ് ലാസ് ഭാഷയും മിൻഗ്രേലിനയനും സോവിയറ്റ് ഭരണകാലത്തും ഇപ്പോൾ ജോർജിയയിലും പരിഗണിച്ചുവരുന്നത്. എന്നാൽ [[മിൻഗ്രേലിയൻ ജനങ്ങൾ|മിൻഗ്രേലിയൻ ജനങ്ങളും]] [[ലാസ് ജനങ്ങൾ|ലാസ് ജനങ്ങളും]] ഇവയെ രണ്ടു വ്യത്യസ്ത ഭാഷകളായി തന്നെയാണ് പരിഗണിക്കുന്നത്.
"https://ml.wikipedia.org/wiki/ലാസ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്