"റൗട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
[[ഡൈനമിക് റൗട്ടിങ്|ഡൈനമിക് റൗട്ടിങിനായി]] ക്രമീകരിച്ചിരിക്കുന്ന റൗട്ടറുകളിൽ നിയന്ത്രണ തലത്തിലെ പ്രവർത്തനങ്ങൾ [[റൗട്ടിങ് ടേബിൾ]] ഉണ്ടാകുന്നതിന് കാരണമാകുന്നു. [[പ്രാദേശിക കംപ്യൂട്ടർ ശൃംഖല|പ്രാദേശിക കംപ്യൂട്ടർ ശൃംഖലയുടെ]] ഘടന മനസ്സിലാക്കുന്നതിലൂടെയും അടുത്തുള്ള മറ്റ് റൗട്ടറുകളുമായി ആശയവിനിമയം നടത്തുന്നതിലൂടെയും മറ്റുമാണ് റൗട്ടിങ് ടേബിൾ നിർമ്മിക്കപ്പെടുന്നത്. നെറ്റ്വർക്കിനെ കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് റൗട്ടിങ് ടേബിൾ. റൗട്ടിങ് ടേബിളിൽ അടുത്തുള്ള പ്രധാനപ്പെട്ട റൗട്ടറുകൾ, അവയുമായി ബന്ധപ്പെട്ട റൗട്ടിങ് ശൃംഖലകൾ തുടങ്ങിയവ ഉണ്ടായിരിക്കും.
 
[[സ്റ്റാറ്റിക് റൗട്ടിങ്|സ്റ്റാറ്റിക് റൗട്ടിങിന്‌]] തയ്യാറാക്കിയിരിക്കുന്ന റൗട്ടറുകളിലെ റൗട്ടിങ് ടേബിൾ നേരത്തേ കൂട്ടി നൽകുകയാണ് ചെയ്യുക. എന്നാൽ ഡൈനമിക് റൗട്ടിങിനു തയാറാക്കിയിരിക്കുന്നതയ്യാറാക്കിയിരിക്കുന്ന റൗട്ടറുകളിലെ റൗട്ടിങ് ടേബിൾ പ്രവർത്തനത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.
 
== പ്രസരണ തലം ==
"https://ml.wikipedia.org/wiki/റൗട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്