"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (Shebaly (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Praveenp സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
=== ലൊട്ടുലൊടുക്കും ഗുൽഗുലുമാലും ===
കഥയിൽ പ്രത്യക്ഷപ്പെടുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ലൊട്ടുലൊടുക്കും ഗുൽഗുലുമാലും. തങ്ങളുടെ കണ്ടുപിടുത്തങ്ങൾകണ്ടുപിടിത്തങ്ങൾ അധികവും ദുഷ്ടശക്തികൾ ഇവരിൽ നിന്നു തട്ടിയെടുക്കുക ആണു ചെയ്യുക.
=== പുട്ടാലു ===
ലുട്ടാപ്പിയുടെ അമ്മാവനാണ് പുട്ടാലു. പുട്ടാലു നല്ലവനാണോ ചീത്തയാണോ എന്നു കഥ പറയുന്നില്ല. പുട്ടാലു മുൻശുണ്ഠിക്കാരനാണെന്നു മാത്രം കഥ പറയുന്നു. പുട്ടാലുവിന്റെ കൈയിൽ അനേകം മാന്ത്രിക വിദ്യകളുണ്ടെന്നും കഥ പറയുന്നു.മിക്കവാറും സമയങ്ങളിൽ പുട്ടാലു കൂർക്കം വലിച്ച് ഉറക്കത്തിലായിരിക്കും.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3091092" എന്ന താളിൽനിന്ന് ശേഖരിച്ചത്