"മാത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഫെബ്രുവരി 13-ന് മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്... |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 2:
കാണിക്കാരുടെയും മലയരയന്മാരുടെയും സംഗീതശാഖയായ മലമ്പാട്ട് അഥവാ കാണിപ്പാട്ട് പ്രചാരകയും ഗായികയുമായിരുന്നു '''മാത്തി മുത്തി''' (മരണം : 13 ഫെബ്രുവരി 2014). ഫോക്ലോർ അക്കാദമി 2004ലെ പുരസ്കാരം നേടി.
==ജീവിതരേഖ==
ഞാറനീലിക്കടുത്ത് ചെന്നെല്ലിമൂട്ടിൽ കറുത്തൻ കാണിയുടെയും ഗൗരിക്കാണിയുടെയും അഞ്ചുമക്കളിൽ മൂത്തവളാണ് മാത്തി മുത്തി. അച്ഛനിൽ നിന്നും കൃഷിപ്പണിക്കിടെ കേട്ടുപഠിച്ചതാണ് ഈ പാട്ടുകൾ. തിരുവനന്തപുര പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ കല്ലണ ചെന്നല്ലിമൂട് സെറ്റിൽമെന്റിലായിരുന്നു അവസാന കാലത്ത് താമസം. മരിക്കുമ്പോൾ നൂറു വയസിനു മീതെ പ്രായമുണ്ടായിരുന്നു.
മലമ്പാട്ടുകളുടെ വൻ ശേഖരം മാത്തിക്ക് പകർന്നുകിട്ടിയത് അച്ഛൻ കറുത്തവൻ കാണിയിൽനിന്നും അമ്മ പെരുമിയിൽനിന്നുമാണ്.<ref>{{cite news|title=കാണിപ്പാട്ടിന്റെ ശീലുകൾ നിലച്ചു... മലമ്പാട്ടിന്റെ മുത്തശ്ശിക്ക് അന്ത്യാഞ്ജലി|url=http://www.mathrubhumi.com/thiruvananthapuram/news/2775289-local_news-thiruvananthapuram-%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D.html|accessdate=2014 ഫെബ്രുവരി 25|newspaper=മാതൃഭൂമി|date=14 Feb 2014}}</ref>
|