"മാക്സിമില്യൻ കോൾബെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 78:
1941 ഫെബ്രുവരി 17-‍ാം തിയതി ഹിറ്റ്ലറിന്റെ രഹസ്യപോലീസ് അമലോത്ഭവനഗരിയിലെത്തി.മാക്സിമില്യൻ ഉൾപ്പെടെ അഞ്ചു വൈദികരേയും പോലീസ് ബലമായി [[പാവിയാക് ജയിലിലേക്ക്]] കൊണ്ടുപോയി.അവിടെവെച്ച് ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്നു. മെയ് 28-ന് ഫാ.മാക്സിമില്യനെ [[ഔഷ്‍വിറ്റ്സ്]] എന്ന തടവറയിലേക്ക് കൊണ്ടുപോയി. നാസികളുടെ വലിയ ഒരു ശിക്ഷാകേന്ദ്രമായിരുന്നു അത്.
==മരണം==
1941 ജൂലയ് 28-ന് തടവറയിൽനിന്ന് ഒരാൾ രക്ഷപെട്ടു. പകരം പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ തീരുമാനിച്ചു. ആ ലിസ്റ്റില്പെട്ട ഗയോണിഷെക് എന്നയാൾക്കു പകരം മാക്സിമില്യൻ മരിക്കാൻ തയാറായിതയ്യാറായി. അങ്ങനെ ഫാ.മാക്സിമില്യൻ കോൾബെ ഉൾപ്പെടുന്ന പത്തുപേർ ഒരു ചെറിയ അറയിൽ അടക്കപ്പെട്ടു. പതിനഞ്ചു ദിവസംകൊണ്ട് അഞ്ചുപേർ മരിച്ചു. ബാക്കിയുള്ളവരെ വിഷം കുത്തിവെച്ച് കൊല്ലാൻ ഉത്തരവായി. 1941 ആഗസ്റ്റ് 14-ന് ഉച്ചകഴിഞ്ഞ് പട്ടാളക്കാൻ ഫാ.മാക്സിമില്യൻ കോൾബെയെ വിഷം കുത്തിവെച്ച് കൊന്നു. പിറ്റേന്ന് മൃതുദേഹം തീച്ചൂളയിൽ ദഹിപ്പിച്ചു.
==നാമകരണം==
1971 ഒക്ടോബർ 17-ന് പോൾ ആറാമൻ മാർപ്പാപ്പ ഫാ.മാക്സിമില്യൻ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1982 ഒക്ടൊബർ 10-‍ാം തിയതി [[ജോൺ പോൾ രണ്ടാമൻ]] മാർപ്പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയായ വിശുദ്ധനായി പ്രഖ്യാപിച്ചു
"https://ml.wikipedia.org/wiki/മാക്സിമില്യൻ_കോൾബെ" എന്ന താളിൽനിന്ന് ശേഖരിച്ചത്