"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 205:
എല്ലാവരുടെയും പൊതുവായ വികസനമാണ് സർവ്വോദയം. അത് മതത്തിന്റെയോ ജാതിയുടെയോ ലിംഗഭേദത്തിന്റെയോ പേരിൽ ആർക്കും വികസനസാദ്ധ്യതകൾ നിഷേധിക്കുന്നില്ലെന്നു ഗാന്ധിജി സിദ്ധാന്തിച്ചു. സർ‍വ്വോദയമെന്ന ആശയം ഗാന്ധിക്ക് ലഭിച്ചത് [[ജോൺ റസ്കിൻ|ജോൺ റസ്കിന്റെ]] [[അണ്ടു ദിസ് ലാസ്റ്റ്]](''ഈ ചെറിയ സഹോദരന്'') എന്ന പുസ്തകം വായിച്ചതിന് ശേഷമാണ്.
 
സർവ്വോദയം കൈവെച്ച ഒരു സമൂഹത്തിൽ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല. അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്. അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം. ഓരോ വ്യക്തിയും തന്റെ മനസ്സാക്ഷിയനുസരിച്ച്മനസാക്ഷിയനുസരിച്ച് പ്രവർത്തിക്കും.<ref>Ibid</ref>
 
=== ആരോഗ്യം ===
വരി 387:
* [http://streams.gandhiserve.org/others_on_gandhi_audio.html ഗാന്ധിജിയെപ്പറ്റി മറ്റു പ്രമുഖർ പറഞ്ഞതിന്റെ ഓഡിയോ ഫയലുകൾ]
* [http://streams.gandhiserve.org/listen_to_gandhi.html ഗാന്ധിജിയുടെ വാക്കുകൾ ശ്രവിക്കുക]
* [http://www.hindu.com/th125/pdf/gandhi05.pdf ക്വിറ്റ് ഇന്ത്യാ സമയത്തെ ഹിന്ദു ദിനപ്പത്രംദിനപത്രം]
* [http://www.malayalamvaarika.com/2012/december/28/essay3.pdf മലയാളം വാരിക 2012 ഡിസംബർ 28]
 
"https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്