"മസ്ജിദുൽ ഹറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D084:5EC3:1C67:80B6:ED9F:856A (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് CommonsDelinker സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 42:
== ചരിത്രം ==
[[പ്രമാണം:Kaaba mirror edit jj.jpg|right|thumb|Pilgrims circumambulating the Kaaba during the [[Hajj]]]]
[[കഅബ]] സ്ഥാപിതമായ കാലം മുതൽ അതിന് ചുറ്റുമുള്ള ഭാഗം ആരാധനക്കായി ഉപയോഗപ്പെടുത്തിയിരുന്നു. പ്രാവചകൻ മുഹമ്മദ് നബിയുടെ കാലത്തും ഇത് തുടർന്നു. പക്ഷേ കഅബക്ക് ചുറ്റുഭാഗത്തായി മസ്ജിദ് എന്ന നിലക്കുള്ള നിർമ്മാണം സംബന്ധിച്ച് ചരിത്രരേഖകളിൽ കൂടുതൽ വിവരങ്ങളില്ല. തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബ് എ.ഡി 638 ലാണ് ഹറം പള്ളിയുടെ വിപുലീകരണത്തിന് തുടക്കമിട്ടത്. എ.ഡി 692ൽ പള്ളിയുടെ പ്രധാന പുനർനിർമ്മാണം നടന്നു. ചുറ്റുഭാഗത്തെ ചുമരുകൾ കൂടുതൽ ഉയർത്തി. എട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും ഹറം പള്ളിയുടെ മരത്തൂണുകൾ മാറ്റി മാർബിൾ തൂണുകളാക്കി. പ്രദക്ഷിണ മുറ്റം വിശാലമാക്കി. കൂടുതൽ മിനാരങ്ങൾ നിർമ്മിച്ചു.1399 ൽ തീപിടുത്തവുംതീപ്പിടുത്തവും പ്രളയവുമൂലം പള്ളിക്ക് ചെറിയ കേടുപാടുകളുണ്ടായി. തുടർന്ന് ആറു വർഷത്തോളം സമയമെടുത്ത് പള്ളി പുതുക്കി പണിതു. എ.ഡി 1570 ൽ സുൽത്താൻ സലീം രണ്ടാമൻ സ്വന്തമായ രൂപകല്പ്പനയിൽ മസ്ജിദ് പുനർനിർമ്മിച്ചു.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/മസ്ജിദുൽ_ഹറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്