"റിച്ചാർഡ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
അദ്ദേഹം നോർമണ്ടി, അക്വിറ്റൈൻ, ഗാസ്കോണി എന്നിവിടങ്ങളിലെ ഡ്യുക് ആയും പായീറ്റേഴ്സ്, അൻജൂ, മെയ്ൻ, നാൻടെസ് എന്നിവിടങ്ങളിലെ കൗണ്ട് ആയും സൈപ്രസിലെ ലോഡ് ആയും ഭരണം നടത്തിയിട്ടുണ്ട്. വളരെ ശക്തനായ സേനാനായകനും പോരാളിയും ആയിരുന്നതിനാൽ അദ്ദേഹം ''റിച്ചാർഡ് ദി ലയൺ ഹാർട്ട്'' ('''{{lang|fr|Richard Cœur de Lion}}''' ,'''Richard the Lionheart''') എന്ന് അറിയപ്പെട്ടിരുന്നു.<ref name="Turner & Heiser 71">{{harvnb|Turner|Heiser|2000|p=71}}</ref>
 
പതിനാറാം വയസ്സായപ്പോഴേക്കും സ്വന്തമായ ഒരു സൈന്യം ഉണ്ടായിരുന്ന അദ്ദേഹം, [[Poitou|പോയ്റ്റോയിൽ]] തന്റെ പിതാവിനെതിരേയുള്ള വിപ്ലവശ്രമങ്ങൾ അടിച്ചമർത്തി.<ref name="Turner & Heiser 71"/> മൂന്നാമത്തെ കുരിശുയുദ്ധത്തിൽ ഫ്രാൻസിലെ [[ഫിലിപ്പ് രണ്ടാമൻ|ഫിലിപ്പ് രണ്ടാമനു]] ശേഷം നേതൃത്വം വഹിച്ച കൃസ്ത്യൻക്രിസ്ത്യൻ പടത്തലവനായിരുന്നു റിച്ചാർഡ്. [[യെരുശലേം]] കീഴടക്കിയില്ലെങ്കിലും എതിരാളികളായ [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീനെതിരെ]] അദ്ദേഹം വിജയം കൈവരിച്ചിരുന്നു.<ref>{{harvnb|Addison|1842|pp=141–149.}}</ref>
 
[[ഫ്രഞ്ച്]], [[ഒസിറ്റാൻ]] എന്നീ ഭാഷകൾ സംസാരിക്കാൻ അദ്ദേഹത്തിനാവുമായിരുന്നു.{{sfn|Flori|1999f|loc=p. 20 (French)}}. ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം അവിടെത്തന്നെ തന്റെ ബാല്യം ചെലവഴിച്ചു. മുതിർന്നപ്പോൾ രാജാവാകുന്നതിനു മുമ്പേയുള്ള കാലം തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ [[Duchy of Aquitaine|അക്വിറ്റെയ്നിൽ]] ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കിരീടധാരണത്തിനു ശേഷം വെറും ആറു മാസം മാത്രമേ അദ്ദേഹത്തിന് ഇംഗ്ലണ്ടിൽ തങ്ങാൻ സാധിച്ചിരുന്നുള്ളൂ, ബാക്കിയുള്ള സമയമത്രയും കുരിശുയുദ്ധത്തിലോ, തന്റെ അധീനതയിലുള്ള ഫ്രഞ്ച് പ്രദേശങ്ങളുടെ സംരക്ഷത്തിനോ തടവിൽ കഴിയുകയോ ആയിരുന്നു. രാജ്യം തന്റെ ഉത്തരവാദിത്തമാണെന്ന് കരുതുന്നതിനു പകരം തന്റെ സൈന്യത്തിന് സാമ്പത്തികസഹായം ചെയ്യുന്ന വരുമാന സ്രോതസ്സ് ആണ് എന്ന എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തികൾ.<ref>{{harvnb|Harvey|1948|pp=62–64}}</ref> എന്നിരുന്നാലും, തന്റെ പ്രജകൾ അദ്ദേഹത്തെ ദൈവഭക്തനായ ഒരു നായകനായി കണക്കാക്കിയിരുന്നു.<ref>Turner & Heiser {{Page needed|date=September 2010}}</ref>
===കുട്ടിക്കാലം===
[[File:Seal - Richard I of England.jpg |thumb|King Richard I's [[Great Seal of the Realm|Great Seal]] of 1189]]
1157 സെപ്തംബർ എട്ടാം തീയ്യതിതീയതി {{sfn|Flori|1999|p=1}} ഇംഗ്ലണ്ടിൽ ഓക്സ്ഫോഡിലെ [[Beaumont Palace|ബ്യൂമോണ്ട് കൊട്ടാരത്തിൽ]] ആണ് റിച്ചാർഡ് ജനിച്ചതെന്ന് കരുതപ്പെടുന്നു,<ref name="Gillingham 2002 24">{{harvnb|Gillingham|2002|p=24.}}</ref> ഹെൻറി രണ്ടാമന്റെയും അക്വിറ്റെയ്നിലെ എലനോർ റാണിയുടേയും മകനായ അദ്ദേഹത്തിന്റെ മുതിർന്ന സഹോദരങ്ങൾ [[William IX, Count of Poitiers|പോയ്റ്റോയിലെ കൗണ്ട് വില്ല്യം ഒൻപതാമൻ]], [[Henry the Young King|ഹെന്റി യുവരാജാവ്]], [[Matilda of England, Duchess of Saxony|സാക്സണിയിലെ ഡചസ്സ് മറ്റൊൽഡ]] എന്നിവരായിരുന്നു.<ref name="Flori 1999 ix">{{harvnb|Flori|1999|p=ix.}}</ref> രാജാവിന്റെ നിയമാനുസൃതമായ വിവാഹത്തിൽ നിന്നും ജനിച്ച മൂന്നാമത്തെ പുത്രനായതിനാൽ അദ്ദേഹം കിരീടാവകാശി ആകും എന്ന് പൊതുവെ കരുതപ്പെട്ടിരുന്നില്ല.<ref>{{harvnb|Flori|1999|p=2.}}</ref> [[Geoffrey II, Duke of Brittany|ബ്രിട്ടനിയിലെ ഡ്യൂക് ജെഫ്ഫ്രി രണ്ടാമൻ]]; [[Eleanor of England, Queen of Castile|കാസ്റ്റൈലിലെ എലനോർ റാണി]]; [[Joan of England, Queen of Sicily|സിസിലിയിലെ ജൊആൻ റാണി]]; [[John, King of England|മോറ്ടെയ്നിലെ കൗണ്ട് ജോൺ]], എന്നിവർ റിച്ചാർഡിന്റെ ഇളയ സഹോദരങ്ങൾ ആയിരുന്നു. <ref name="Flori 1999 ix"/> ഹെൻറി രണ്ടാമന്റെയും അക്വിറ്റെയ്നിലെ എലനോർ റാണിയുടേയും ആദ്യ പുത്രൻ വില്ല്യം, റിച്ചാർഡിന്റെ ജനനത്തിനും മുമ്പേതന്നെ 1156-ൽ മരണമടഞ്ഞിരുന്നു.<ref name="Flori 1999 ix"/> എലനോർ റാണിക്ക് മക്കളിൽ ഏറ്റവും പ്രിയപ്പെട്ടത് റിച്ചാഡിനെയായിരുന്നു.<ref>{{harvnb|Flori|1999|p=28.}}</ref>
 
ചെറുപ്പത്തിൽ തന്നെ റിച്ചാർഡ് രാഷ്ട്രീയവും സൈനികവുമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. തന്റെ സ്വന്തം പ്രദേശത്തിൽ വിപ്ലവത്തിനൊരുങ്ങിയ പ്രഭുക്കന്മാരെ നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ [[ഹെൻറി യുവരാജാവ്]] തന്റെ പിതാവിന്റെ ജീവിച്ചിരുന്നപ്പോൾത്തന്നെ ഇംഗ്ലണ്ടിലെ യുവരാജാവ് ആയി കിരീടധാരണം നടത്തിയിരുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3090995" എന്ന താളിൽനിന്ന് ശേഖരിച്ചത്