"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27.97.212.138 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3069692 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 80:
മലയാളം – തോണി, കന്നഡ – ദോണി; തമിഴിൽ ഇതിനോടു സാമ്യമുള്ള ഒരു വാക്കില്ല.<br />മലയാളം – ഒന്ന്, കന്നഡ – ഒന്ദു<br />മലയാളം – വേലി, കന്നഡ – ബേലി
[[പ്രമാണം:ചെമ്പോല.jpg|right|thumb|300px|ആദ്യകാല മലയാളം]]
[[കൃസ്ത്വബ്ദംക്രിസ്ത്വബ്ദം]] ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ [[ബ്രാഹ്മണർ|ബ്രാഹ്മണർക്ക്]] സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു [[പെരുമാൾ|പെരുമാക്കന്മാരുടെ]] വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേസ്വതേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത്.
 
ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ [[ചേരസാമ്രാജ്യം|ചേരന്മാർ‌]] അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന്‌ ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്‌<ref name=ncert>[http://ncert.nic.in/book_publishing/NEW%20BOOK%202007/Class7/History/Chapter%209.pdf Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 9, The making of regional cultures, Page 122, ISBN 817450724]</ref>.
"https://ml.wikipedia.org/wiki/മലയാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്