"രാരിച്ചൻ എന്ന പൗരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
| followed by =
}}
1956-ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''രാരിച്ചൻ എന്ന പൗരൻ'''. പരീക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ചന്ദ്രതാരാ പ്രൊക്ഷൻസാണ് ഈ ചിത്രം നിർമിച്ചത്. കഥയും സംഭാഷണവും [[ഉറൂബ്]] എഴുതി. [[പി. ഭാസ്കരൻ]] എഴുതിയ പാട്ടുകൾക്ക് [[കെ. രാഘവൻ]] ഈണം നൽകി. [[ഛായാഗ്രഹണം]] ബി.ജെ. റെഡിയും എഡിറ്റിംഗ് ടി.ആർ. ശ്രീനിവാസലുവും നിർവഹിച്ചു. വാഹിനി സ്റ്റുഡിയോവിൽ നിർമിച്ച് പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച ഈ ചിത്രം 1956 [[ജനുവരി]] 26-ന് പ്രദർശനം തുടങ്ങി. പ്രസ്തുത ചിത്രം സെന്റ്ട്രൽ പിക്ചേഴ്സ് [[കോട്ടയം]], [[തിരുവിതാംകൂർ]] ഭാഗത്തും ചന്ദ്രതാരാ പിക്ചേഴ്സ് [[കൊച്ചി]], [[മലബാർ]] ഭാഗത്തും വിതരണം നടത്തി.<ref>[http://msidb.org/m.php?2415 മലയാളം സിനീമ ഇന്റ്ർനെറ്റ് ഡാറ്റാബേസിൽ നിന്ന്]</ref>നീലക്കുയിൽ എന്ന ചിത്രത്തിന് ശേഷം ഉറൂബിന്റെയും പി.ഭാസ്കരന്റേയും മുൻകൈയിൽ ഇറങ്ങിയ സിനിമയാണിത് എങ്കിലും മുൻ ചിത്രത്തിന്റെ വിജയം ഇതിനു നേടാനായില്ല.ജന്മിത്വത്തിന്റെജന്മിത്തത്തിന്റെ ചൂഷണത്തിന് ഇരയായി വീടും കുടുംബവും നഷ്ട്ടപ്പെടുന്ന രാരിച്ചൻ ജന്മിയെ വധിച്ചു പ്രതികാരം വീട്ടുന്നു.എന്നാൽ കോടതി അയാളെ തൂക്കി കൊല്ലാൻ വിധിക്കുന്നു.അതോടെ അയാളുടെ ഭാര്യ ഭ്രാന്തിയായി മാറുന്നു.കുട്ടികൾ അനാഥരാവുന്നു.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/രാരിച്ചൻ_എന്ന_പൗരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്