"രാമച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"രാമച്ചക്കൃഷി.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 71:
 
=== മറ്റുപയോഗങ്ങൾ ===
[[പ്രമാണം:Vetiveria zizanoides dsc07810.jpg|thumb|right|180px|രാമച്ചത്തിന്റെ ഉണക്കിയ വേരുകൾ വിൽ‌പനയ്ക്കു തയാറാക്കിതയ്യാറാക്കി വച്ചിരിക്കുന്നു.]]
രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിർമ്മിച്ച വിശറി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചെറുവീടുകളുടെ മേൽക്കൂര മേയാനും രാമച്ചം ഉപയോഗപ്പെടുത്തുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടു സമയങ്ങളിൽ രാമച്ചനിർമിതമായ തട്ടികളിൽ ജലം ഒഴുക്കി അതിലൂടെ മുറിക്കുള്ളിലേയ്ക്ക്‌ കടത്തിവിടുന്ന വായു മുറിക്കുള്ളിൽ സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്നു. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/രാമച്ചം" എന്ന താളിൽനിന്ന് ശേഖരിച്ചത്